മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്: കോടതി വിധി ആര്‍എസ്എസ് വര്‍ഗീയതയെ ശക്തിപ്പെടുത്തും- ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍

കോഴിക്കോട്: മീഡിയാ വണ്‍ സംപ്രേഷണത്തിന് ഫാഷിസ്റ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച കോടതി വിധി ആര്‍എസ്എസ് വര്‍ഗീയതയെ ശക്തിപ്പെടുത്തുമെന്ന് ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് നിഷാദ് റഷാദി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഭരണകൂട അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടുന്നതിലും ഹിന്ദുത്വ ഫാഷിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും കോര്‍പറേറ്റ് താല്പര്യങ്ങളെയും സര്‍ക്കാരുകളുടെ ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ വികസന കാഴ്ചപ്പാടുകളെ തുറന്നെതിര്‍ക്കുന്നതിലും പോലിസ് ഭരണകൂട ഭീകരതയുടെ മറുപുറം ജനങ്ങളിലേക്കെത്തിക്കുന്നതിലും മീഡിയാ വണ്‍ പുലര്‍ത്തിയ നിഷ്പക്ഷതയാണ് ഫാഷിസ്റ്റ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്ന് നിസ്സംശയം പറയാനാവും. നിയമപോരാട്ടത്തിലൂടെ ചാനലിന് തിരിച്ചുവരാനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTയുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു
9 Aug 2022 6:22 PM GMTവൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
9 Aug 2022 6:08 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
9 Aug 2022 5:41 PM GMTമോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെ സുധാകരനെ ക്രൈംബ്രാഞ്ച്...
9 Aug 2022 5:36 PM GMT