നാമ നിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത ഹൈക്കോടതിയില്‍
സോളാര്‍ തട്ടിപ്പുമായിബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതികള്‍ മൂന്നു വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ഈ വിധികള്‍ സ്‌റ്റേ ചെയ്തിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മല്‍സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക ഇരു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ തള്ളിയത്
BY TMY8 April 2019 2:44 PM GMT

X
TMY8 April 2019 2:44 PM GMT
കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി എറണാകുളം, വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ സീറ്റുകളിലേക്ക് നല്‍കിയ നാമ നിര്‍ദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ തട്ടിപ്പുമായിബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതികള്‍ മൂന്നു വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ഈ വിധികള്‍ സ്‌റ്റേ ചെയ്തിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മല്‍സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക ഇരു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ തള്ളിയത്. അപ്പീല്‍ കോടതി വിധി തടഞ്ഞിട്ടുള്ളതിനാല്‍ ഇക്കാരണം അംഗീകരിക്കാനാവില്ലെന്നു ഹരജിയില്‍ പറയുന്നു. ഹരജി ഇന്നു പരിഗണിക്കും.
Next Story
RELATED STORIES
കൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT