Kerala

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് 402 കേസുകൾ

പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് 402 കേസുകൾ
X

തിരുവനന്തപുരം: സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്നു.

തിരുവനന്തപുരം സിറ്റി - 121

തിരുവനന്തപുരം റൂറല്‍ - 02

കൊല്ലം സിറ്റി - 02

കൊല്ലം റൂറല്‍ - 68

കോട്ടയം - 10

ആലപ്പുഴ - 24

ഇടുക്കി - 48

എറണാകുളം സിറ്റി - 47

എറണാകുളം റൂറല്‍ - 22

തൃശൂര്‍ സിറ്റി - 20

തൃശൂര്‍ റൂറല്‍ - 01

പാലക്കാട് - 01

മലപ്പുറം - 06

കോഴിക്കോട് സിറ്റി - 02

വയനാട് - 13

കണ്ണൂര്‍ - 10

കാസര്‍ഗോഡ് - 05.

Next Story

RELATED STORIES

Share it