Top

തിരുവനന്തപുരത്ത് ബൈക്കിന് മുകളില്‍ മരം വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

നെടുമങ്ങാട് കുളപ്പട ഉഴമലയ്ക്കല്‍ സ്വദേശി അജയന്‍ (40) ആണ് മരിച്ചത്.

തിരുവനന്തപുരത്ത് ബൈക്കിന് മുകളില്‍ മരം വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു
X

തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. നെടുമങ്ങാട് കുളപ്പട ഉഴമലയ്ക്കല്‍ സ്വദേശി അജയന്‍ (40) ആണ് മരിച്ചത്.

നെടുമങ്ങാട് കെഎസ്ഇബി ഓഫിസിലെ ജീവനക്കാരനായിരുന്നു അജയന്‍. ബൈക്കില്‍ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

Next Story

RELATED STORIES

Share it