Kerala

കൊപ്പം മുളയങ്കാവ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു

ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ കൊപ്പം അത്താണിക്കല്‍ ഇറക്കത്തിലാണ് അപകടം. കൊപ്പത്തു നിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന മാറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു.

കൊപ്പം മുളയങ്കാവ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു
X

പെരിന്തല്‍മണ്ണ: കൊപ്പം മുളയങ്കാവ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ കൊപ്പം അത്താണിക്കല്‍ ഇറക്കത്തിലാണ് അപകടം. കൊപ്പത്തു നിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന മാറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. വിയറ്റ്‌നാംപടി സ്വദേശികളായ അസീസ്, റിയാസ്, റാസിക് എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അസീസിന്റെ നില ഗുരുതരമാണ്.

Next Story

RELATED STORIES

Share it