കൊച്ചിയില്‍ മയക്കു മരുന്നുമായി യുവാവ് പിടിയില്‍
കോട്ടയം, അതിരംപുഴ സ്വദേശി സേത് ജോസഫ് വര്‍ഗ്ഗീസ്(24) ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും, ടൗണ്‍ സൗത്ത് പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടിയിലായത്
BY TMY16 Nov 2021 6:18 AM GMT

X
TMY16 Nov 2021 6:18 AM GMT
കൊച്ചി: യുവാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട മയക്കു മരുന്നായ എക്‌സറ്റസിയുമായി യുവാവ് പിടിയിലായി കോട്ടയം, അതിരംപുഴ സ്വദേശി സേത് ജോസഫ് വര്‍ഗ്ഗീസ്(24) ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും, ടൗണ്‍ സൗത്ത് പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടിയിലായത്.
പ്രതിയില്‍ നിന്നും 20 എക്‌സറ്റസി പില്ല് കണ്ടെടുത്തകായി പോലിസ് പറഞ്ഞു. ഗോവയില്‍ നിന്നും 600 രൂപയ്ക്ക് വാങ്ങി 1500 നിരക്കില്‍ ഇയാള്‍ ഇവ വില്‍പ്പന നടത്തിവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, പ്രതിക്ക് മയക്കു മരുന്ന് മാഫിയയുമായുള്ള ബന്ധവും അന്വേഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
സ്വര്ണ്ണക്കടത്ത്; കരിപ്പൂരില് പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMTജൂണ് രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
27 May 2022 3:02 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര് പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില് വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്മണ്ണയില് പ്രവാസിയെ കൊലപ്പെടുത്തിയ കേസില് മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMT