Top

You Searched For "kochi "

കടലില്‍ കാണാതായ സിദ്ധീക്കിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ നിന്നും കണ്ടെത്തി

5 Aug 2020 5:16 AM GMT
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീന്‍ പിടിക്കാന്‍ പോയ ചെറു ഫൈബര്‍ വള്ളം മീന്‍ പിടുത്തം കഴിഞ്ഞ് ഹാര്‍ബറിലേക്കുള്ള മടക്ക യാത്രക്കിടയില്‍ മറിഞ്ഞു രണ്ടു പേരെ കാണാതാവുന്നത്.

ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ചു

1 Aug 2020 3:22 AM GMT
മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എന്‍ ഐ എ തുടങ്ങി; ഇന്ന് നിര്‍ണായകം

28 July 2020 4:43 AM GMT
സ്വപ്ന സുരേഷും സരിത്തുമായി സൗഹദം മാത്രമാണുള്ളതെന്നും ഇവരുമായി വഴിവിട്ട യാതൊരു വിധ ബന്ധവുമില്ലെന്നുമുള്ള മുന്‍ നിലപാട് ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ ആവര്‍ത്തിച്ചതായാണ് വിവരം. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല.കേസിലെ മറ്റു പ്രതികളായ ഫൈസല്‍ ഫരീദുമായോ കെ ടി റമീസുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവരുമായി സംസാരിച്ചിട്ടില്ലെന്നും ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ വ്യക്തമാക്കിയതായാണ് വിവരം

കൊച്ചിയില്‍ അഞ്ചിടങ്ങളില്‍ കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം; ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

28 July 2020 12:56 AM GMT
കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

സ്വര്‍ണക്കടത്ത് കേസ്: പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; കേരള അതിര്‍ത്തി കടന്നതായി സൂചന

12 July 2020 3:30 AM GMT
ഇരുവരെയും കഴിഞ്ഞ ദിവസം ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഐഎസ് ബന്ധം: കോയമ്പത്തൂര്‍ സ്വദേശിയായ രണ്ടാം പ്രതിക്ക് ജാമ്യം; പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി

9 July 2020 12:51 PM GMT
സംസ്ഥാനത്ത് ആദ്യമായാണ് ഐഎസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുന്നത്്.

കൊവിഡ് വ്യാപനം: കൊച്ചിയില്‍ കര്‍ശന നിയന്ത്രണം; ട്രിപ്പിള്‍ ലോക്ക് ഡൗണിനു സാധ്യത

5 July 2020 3:24 AM GMT
കൊച്ചി: നഗരപരിധിയില്‍ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ജില്ലാഭരണകൂടം കര്‍ശന നടപടി തുടങ്ങി. നിയന്ത്രിത മേഖലകളിലെ റോഡുകള്‍ പോലിസ് അട...

നടി ഷംന കാസിം കൊച്ചിയിലെത്തി; മൊഴി രേഖപെടുത്തുക ഓണ്‍ലൈന്‍ വഴി

29 Jun 2020 12:49 PM GMT
ഇന്ന് ഉച്ചയക്കു രണ്ടരയോടെയാണ് ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗം നെടുമ്പാശേരിയില്‍ എത്തിയത്.തുടര്‍ന്ന് കാറു മാര്‍ഗം ഷംന കാസിം എറണാകുളം മരടിലെ വീട്ടില്‍ എത്തി. ഇതര സംസ്ഥാനത്ത് നിന്നും എത്തിയതിനാല്‍ വീട്ടില്‍ ക്വാറന്റൈനിലയിരിക്കും. ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഓണ്‍ ലൈന്‍ വഴിയായിയിരിക്കും പരാതിക്കാരിയായ ഷംനയുടെ മൊഴി അന്വേഷണ സംഘം രേഖപെടുത്തുകയെന്നാണ് വിവരം

പൂജ ചെയ്ത് അസുഖം മാറ്റാമെന്ന് വാഗ്ദാനം; 82 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍

28 Jun 2020 4:04 AM GMT
കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റിക്കൊടുക്കാമെന്നു പറഞ്ഞ് പരിചയപ്പെട്ട ശേഷം, പ്രായംചെന്ന സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം തട്ടിയെടുത്ത യുവാവ് ...

കൊല്ലത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

24 Jun 2020 5:21 AM GMT
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുണ്ടറ പേരയത്ത് നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ കൊച്ചിയില്‍ പോലിസ് പിടിയിലായി. പേരയത്ത...

കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

5 Jun 2020 9:59 AM GMT
മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തന്‍വേലിക്കര വീട്ടില്‍ അന്‍വര്‍ സാദിഖ് (26) ആണ് കാക്കനാട് ഇടച്ചിറ ഭാഗത്തു വച്ച് പോലിസിന്റെ പിടിയിലായത്.ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ കാക്കനാട്, തൃപ്പൂണിത്തുറ ഭാഗത്തുള്ള യുവാക്കള്‍ക്കും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നു

ദിനകരന്റെ അറസ്റ്റ് : കൊച്ചിയില്‍ നില്‍പ് സമരം നടത്തി ധീവരസഭയുടെ പ്രതിഷേധം

25 May 2020 12:20 PM GMT
രാജേന്ദ്ര മൈതാനത്തിന് സമീപം ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ധീവരസഭയുടെ സംസ്ഥാന-ജില്ലാതല നേതാക്കള്‍ പ്ലക്കാര്‍ഡുമായി നില്‍പ്പു സമരം നടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ധീവരസഭ സംസ്ഥാന ഖജാന്‍ജി പി കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. തീരദേശം സംരക്ഷിയ്ക്കാതെ ഖനനലോബിയ്ക്കുവേണ്ടി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പി കെ സുധാകരന്‍ പറഞ്ഞു

പ്രവാസികളെ തിരിച്ചെത്തിക്കല്‍; സൗദിയില്‍ നിന്ന് 19ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും വിമാനം

13 May 2020 2:57 AM GMT
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. കേന്ദ്ര സ...

മാലെദ്വീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും; 202 യാത്രക്കാരില്‍ 91 മലയാളികള്‍

12 May 2020 4:25 AM GMT
ഐഎന്‍എസ് മഗര്‍ ഇന്ന് വൈകീട്ടാണ് കൊച്ചി തീരത്തെത്തുക. 202 യാത്രക്കാരാണ് കപ്പലിലുള്ളത്.

മാലെ ദ്വീപിലെ പ്രവാസികളുമായി 'ഐഎന്‍എസ് ജലാശ്വ' കൊച്ചി തീരമണഞ്ഞു

10 May 2020 4:19 AM GMT
വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ കൊച്ചിയിലേക്ക് തിരിച്ച കപ്പലില്‍ 698 പേരാണുള്ളത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണിത്.

ബഹ്‌റെയ്‌നില്‍ നിന്ന് 177 പേര്‍ ഇന്ന് കൊച്ചിയിലെത്തും; തിരിച്ചെത്തുന്നവരില്‍ അഞ്ചു കുട്ടികളും

8 May 2020 2:18 AM GMT
വിമാനം പ്രാദേശിക സമയം വൈകീട്ട് 4.30ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടും. ഇന്ത്യന്‍ സമയം രാത്രി 11.20ന് കൊച്ചിയില്‍ എത്തും.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്; പ്രതികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

27 April 2020 4:11 PM GMT
കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ ഒന്നാം പ്രതി അലന്‍ ഷുഹൈബ്(20), രണ്ടാം പ്രതി താഹ ഫസല്‍(24), മൂന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സി പി ഉസ്മാന്‍(40) എന്നിവര്‍ക്കെതിരെയാണു നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (യുഎപിഎ)നിയമപ്രകാരം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്

ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കുര്‍ബാന; കൊച്ചിയില്‍ വൈദികനും വിശ്വാസികളും അറസ്റ്റില്‍

15 April 2020 5:47 AM GMT
കൊച്ചി രൂപതയുടെ കീഴിലുള്ള കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്റിലെ സ്റ്റെല്ലാ മേരിസ് ചര്‍ച്ചില്‍ കുര്‍ബാന നടത്തിയതിനാണ് ഫാ. അഗസ്റ്റിനെയും ആറു വിശ്വാസികളെയും കൊച്ചി ഹാര്‍ബര്‍ പോലിസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്.

ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും

23 March 2020 4:19 PM GMT
ഐഎംഎ കൊച്ചി ബ്ലഡ് ബാങ്ക് ഫോണ്‍. 0484 2361549.രക്തദാതാക്കളും, ആവശ്യമുള്ളവരും ബ്ലഡ് ബാങ്കിനെ സമീപിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. രക്തദാനത്തിന് തല്‍പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍, സംഘടനാ ഭാരവാഹികള്‍, വോളന്ററി ബ്ലഡ് ദാതാക്കള്‍ എന്നിവര്‍ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടണം.രക്തദാനം നിര്‍വ്വഹിക്കുന്നതിന് വാഹനസൗകര്യം ഇല്ലാത്തവര്‍ക്ക് ബ്ലഡ് ബാങ്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും.

വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; കൊച്ചിയില്‍ മൂന്നു പേര്‍ പിടിയില്‍

15 March 2020 2:10 PM GMT
കാസര്‍കോട് സ്വദേശി മുഹമ്മദ് റഹ്മാന്‍ കൂട്ടാളികളായ ഷാജഹാന്‍, ജോസഫ് സക്കറിയ എന്നിവരാണ് പിടിയിലായത്.

കൊച്ചി വിമാനത്തിന് സൗദി അനുമതി നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

9 March 2020 2:25 PM GMT
ഷെഡ്യൂള്‍ പ്രകാരം കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനം യാത്ര പൂര്‍ത്തിയാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ; മാതാപിതാക്കളും നിരീക്ഷണത്തില്‍

9 March 2020 4:06 AM GMT
ഇറ്റലിയില്‍ നിന്നും ഈ മാസം ഏഴിന് പുലര്‍ച്ചെ 6.30 ന് ദുബായ്-കൊച്ചി ഇകെ 530 എന്ന വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെയും മാതാപിതാക്കളെയും എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

സി ആര്‍ ഇസഡ്:ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിക്കണമെന്ന് ക്രഡായ്

7 March 2020 12:28 PM GMT
കാലഹരണപെട്ട നിയമങ്ങള്‍ പരിഷകരിക്കണമെന്നും നിയമങ്ങളിലെ വൈരുധ്യങ്ങള്‍ മൂലമുണ്ടാകുന്ന അവ്യക്തത പരിഹരിക്കണമെന്നും കൊച്ചിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വന്ന ക്രെഡായ് കേരള സമ്മേളനം ആവശ്യപ്പട്ടു. സി ആര്‍ ഇസഡ് മാപ്പിംഗ്മായി ബന്ധപെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാനം ദയനീയമായി പരാജയപെട്ടു.സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നുവെന്നും സമ്മേളനം വിലയിരുത്തി

ശിശുക്കളിലെ അപസ്മാരം: രാജ്യാന്തര സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

6 March 2020 12:29 PM GMT
ഇന്ത്യന്‍ എപിലപ്സി സൊസൈറ്റി പ്രസിഡന്റും, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ.സഞ്ജീവ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മൂന്ന് ദിവസത്തിനുള്ളില്‍ ശൈശവത്തിലെ അപസ്മാരം സംബന്ധിച്ച് നാല് പ്രധാന വര്‍ക്ക് ഷോപ്പുകളുള്‍പ്പടെ വിവിധ ശാസ്ത്ര സെഷനുകള്‍ നടക്കുന്നുണ്ട്.യുഎസ്, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറുപതിലധികം അന്താരാഷ്ട്ര ഫാക്കല്‍റ്റികള്‍ക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുകള്‍, ന്യൂറോ ഫിസിയോളജിസ്റ്റുകള്‍, 'നിയോനാറ്റോളജിസ്റ്റുകള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വ്യാജ റിക്രൂട്ടിംഗ് സ്ഥാപന ഉടമകള്‍ അറസ്റ്റില്‍

29 Feb 2020 2:28 PM GMT
എറണാകുളം രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കോട്ടയം സ്വദേശി സുമിത് നായര്‍,കണ്ണൂര്‍ സ്വദേശികളായ ദിവിഷിത്,ശ്രീരാഗ്, മലപ്പുറം സ്വദേശി റഫീന എന്നിവരെയാണ് എറണാകുളം സൗത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് അനന്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഓണ്‍ ലൈന്‍ സൈറ്റായ ഒഎല്‍എക്‌സിലൂടെ പരസ്യം ചെയ്താണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷം; കൊച്ചിയില്‍ വ്യാപക പോസ്റ്ററുകള്‍

27 Feb 2020 5:07 AM GMT
സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍സിപിയുടെ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊച്ചിയിലുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.എംഎല്‍എയായിരുന്ന തോമസ് ചാണ്ടി അന്തരിച്ചതോടെയാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മല്‍സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്

പെട്രോളിയം ജിയോ ഫിസിസ്റ്റ് രാജ്യാന്തര സമ്മേളനം കൊച്ചിയില്‍

23 Feb 2020 5:26 AM GMT
ഇന്നു മുതല്‍ 25 വരെ നടക്കുന്ന സമ്മേളനത്തില്‍ 'എനര്‍ജി സസ്റ്റയിനബിലിറ്റി : ചലഞ്ചിങ് ന്യൂ ഫ്രന്റിയേഴ്സ് ' എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയമെന്ന് സൊസൈറ്റിഓഫ് ജിയോ ഫിസിസ്റ്റ് ഇന്ത്യ പ്രസിഡന്റ് പ്രദിപ്ത മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഊര്‍ജ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഹൈഡ്രോ കാര്‍ബണ്‍ സാധ്യതകള്‍, ഭാവിയിലെ വെല്ലുവിളികള്‍, പുതിയ തുടക്കം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഊര്‍ജ മേഖലയില്‍ പൊതുവെയും ജിയോ സയന്‍സില്‍ പ്രത്യേകിച്ചും നടപ്പാക്കേണ്ട സാങ്കേതിക വിദ്യകളെകുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും

കൃതി രാജ്യാന്തര പുസ്തകോല്‍സവത്തിന് തിരശ്ശീല വീണു;നാലാം പതിപ്പ് 2021 ജനുവരി 22 മുതല്‍ 31 വരെ

17 Feb 2020 6:45 AM GMT
കഴിഞ്ഞ പതിനൊന്ന് ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാനും വിജ്ഞാനോല്‍സവത്തിന്റെ ഭാഗമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും ശ്രവിക്കാനുമായെത്തിയ ജനലക്ഷങ്ങളാണ് കൃതിയെ ഒരിയ്ക്കല്‍ക്കൂടി വന്‍വിജയമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വന്‍തോതിലുള്ള പങ്കാളിത്തവും കൃതിയുടെ വിജയത്തിന് മാറ്റു കൂട്ടി. സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ 1 കോടി 50 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഒരു കുട്ടിയ്ക്ക് ഒരു പുസ്തകം പദ്ധതിയില്‍ നല്‍കിയ 250 രൂപയുടെ പുസ്തകകൂപ്പണുകളിലൂടെ നല്‍കിയത്. ബിപിസിഎല്‍-ന്റെ സഹായത്തോടെ മറ്റൊരു 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്‍കുന്നുണ്ട്. വായന മരിക്കുന്നു എന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നു തെളിയ്ക്കുന്നതാണ് കൃതിയില്‍ കുട്ടികള്‍ കാണിച്ച ആവേശമെന്ന് മന്ത്രി പറഞ്ഞു

ഐഎസ്എല്‍: ബാംഗ്ലൂര്‍ പ്രതിരോധകോട്ട തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്

15 Feb 2020 4:33 PM GMT
നിലവിലെ ചാംപ്യന്മാരായ ബാംഗ്ലൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ബാംഗ്ലൂര്‍ എഫ്‌സിയെ തകര്‍ത്തത്.ഉദാന്ത സിങിന്റെ ഗോളില്‍ (16ാം മിനിട്ടില്‍) മുന്നിലെത്തിയ ബാംഗ്ലൂരിനെ ഒഗ്ബച്ചേ നേടിയ ഇരട്ട ഗോളിലാണ് (45, 72) ബ്ലാസ്റ്റേഴ്സ് മറികടന്നത്. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ബാംഗ്ലൂരിനെ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുന്നത്. നേരത്തെ നാല് തവണ ഏറ്റുമുട്ടിയിട്ടും ബാംഗ്ലൂര്‍ കരുത്ത് മറികടക്കാന്‍ മഞ്ഞപ്പടയ്ക്ക് ആയിരുന്നില്ല. ആ ചീത്ത പേരും കൂടി കഴുകി കളഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണ്‍ പൂര്‍ത്തിയാക്കുന്നത്

ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മല്‍സരം;എതിരാളികള്‍ ബാംഗ്ലൂര്‍ സിറ്റി എഫ് സി

15 Feb 2020 5:02 AM GMT
വൈകിട്ട് 7.30നാണ് കിക്കോഫ്. ആദ്യപാദത്തില്‍ ബാംഗ്ലൂരില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. സ്വന്തം കാണികളുടെ മുന്നില്‍ ആ തോല്‍വിക്ക് പകരംവിട്ടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇതുവരെ അഞ്ച് തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നാലിലും ബാംഗ്ലൂരിനായിരുന്നു വിജയം. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു. ഒരിക്കല്‍ പോലും ബാംഗ്ലൂരിനെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല

നാലു കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

14 Feb 2020 3:27 PM GMT
മലപ്പുറം, മുണ്ടുപറമ്പ് ,ധാരാല്‍ വീട്ടില്‍, അരുണ്‍ (26). മലപ്പുറം, മേല്‍മുറി, തെക്കേ ഷാരത്ത്, പ്രശോഭ് (30) എന്നിവരെയാണ് ഡാന്‍സാഫും, കളമശേരി പോലിസും ചേര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റു ചെയ്തത്.കളമശ്ശേരി, എച്ച്എംടി,പള്ളീലാങ്കര തുടങ്ങിയ ഭാഗങ്ങളിലുള്ള കോളജുകളിലെയും, സ്‌കൂളുകളിലെയും, വിദ്യാര്‍ഥികളും യുവാക്കളും മാരകലഹരി ഉപയോഗിക്കന്നവരുടെ താവളങ്ങളില്‍പ്പെട്ടു പോകുന്നതായുള്ള പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് പണം തട്ടിയ സംഭവം;രണ്ടു പ്രതികള്‍ കൂടി പിടിയില്‍

14 Feb 2020 2:51 AM GMT
കാക്കനാട് കുസുമഗിരി കിളിയറ വീട്ടില്‍ ജോയി ജോസഫ് ( 30 ) കാക്കനാട് അത്താണി പടന്നാക്കല്‍ വീട്ടില്‍ ഫിജു ഫ്രാന്‍സിസ്(29)എന്നിവരെയാണ ഇന്‍ഫോ പാര്‍ക്ക്് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ജൂലി ജൂലിയന്‍ (37) കൃഷ്ണകുമാര്‍(രഞ്ജീഷ് -33) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലിസ് നേരത്തെ പിടികൂടിയിരുന്നു

കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന ജീവിതവും, സൗകര്യങ്ങളും ഒരുക്കണം : ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

12 Feb 2020 3:46 PM GMT
സംസ്ഥാനത്ത് തുടര്‍ച്ചയാവുന്ന കനത്ത മഴയും വെള്ളപ്പൊക്കവും നേരിടാന്‍ ഗ്രാമീണരെയും തീരദേശവാസികളെയും പോലെ നഗരവാസികളും തയ്യാറെടുക്കണമെന്നതിന്റെ വ്യക്തമായ സൂചനയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള രൂപകല്‍പ്പനയും തന്ത്രങ്ങളും കൃഷിസ്ഥലങ്ങള്‍, നഗരങ്ങള്‍, തീരദേശങ്ങള്‍ എന്നിവയില്‍ വ്യത്യാസപ്പെടാം. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുകയും, പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുകയും ചെയ്യുന്ന ജനവാസമേഖലകളും അടിസ്ഥാന സൗകര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

യംഗ് ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ മൂന്ന് പുതിയ ഫുട്‌ബോള്‍ സെന്ററുകള്‍ ആരംഭിച്ചു

12 Feb 2020 1:45 PM GMT
കൊച്ചിന്‍ ഡയോസിസന്‍ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുമായി (സിഇഎ) സഹകരിച്ചാണ് പുതിയ ഫുട്ബാള്‍ സെന്ററുകള്‍ ആരംഭിച്ചത്.ചെല്ലാനം സെന്റ് മേരീസ് സ്‌കൂള്‍, ചുള്ളിക്കലിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അരൂരിലെ സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

കാലാവസ്ഥാ വ്യതിയാനം: ഫെബ്രുവരി 12 ന് കൊച്ചിയില്‍ രാജ്യന്തര ഫിഷറീസ് ശാസ്ത്ര സമ്മേളനം

10 Feb 2020 9:24 AM GMT
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.കാലാവസ്ഥ, ജല ചാക്രിക വ്യവസ്ഥ എന്നിവയിലെ മാറ്റങ്ങള്‍ സംബന്ധിച്ച പഠനം, സമുദ്ര ശുദ്ധജല സമ്പത്തിന്റെയും, ജൈവവൈവിധ്യങ്ങളുടെയും സംരക്ഷണം, സുസ്ഥിരമായ സമുദ്രോല്‍പ്പന്ന സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് സമ്മേളനം.കനത്ത മഴയോടൊപ്പം കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ തകര്‍ച്ച, ഇന്ത്യയുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാണുന്ന കനത്ത മഴ, കടുത്ത വരള്‍ച്ച എന്നിവയുടെ കാരണങ്ങള്‍ അപകടസാധ്യതകള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങള്‍ക്ക് കേന്ദ്രീകൃത ചര്‍ച്ചകള്‍ ആവശ്യമാണെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്ഥാപക വൈസ് ചാന്‍സലറും സംഘാടക സമിതി ചെയര്‍മാനുമായ ഡോ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു

കോളടിച്ച് കൊച്ചി; ബജറ്റില്‍ പ്രഖ്യാപിച്ചത് 6000 കോടിയുടെ പദ്ധതികള്‍

7 Feb 2020 9:29 AM GMT
കൊച്ചിയില്‍ അനുവദിച്ചിരിക്കുന്ന 6000 കോടിയുടെ പദ്ധതികളില്‍ കൊച്ചി മെട്രോയുടെ വിപൂലീകരണത്തിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകളാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 3025 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കുന്നു
Share it