കേരള ബാങ്ക് ഫെബ്രുവരി പകുതിയോടെ
സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടുകൊണ്ടുപോവുകയാണ് കേരള ബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
BY APH17 Dec 2018 4:46 PM GMT
X
APH17 Dec 2018 4:46 PM GMT
തിരുവനന്തപുരം: ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാവുമെന്ന് കരുതുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിങ് സേവനങ്ങള്‍ മസ്‌കോട്ട് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടുകൊണ്ടുപോവുകയാണ് കേരള ബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ സാമ്പത്തികവികാസ പ്രക്രിയയില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്കു വഹിക്കുന്നു. ഇപ്പോള്‍ ഭീമന്‍ ബാങ്കുകളുടെ കാലമാണ്. ഇവര്‍ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ബാങ്കിങ് മേഖലയില്‍ വലിയ മല്‍സരം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
വിഴിഞ്ഞവും കണ്ണീര് തീരങ്ങളും; ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
6 Sep 2022 10:37 AM GMTവിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടേത് അതീജിവനപോരാട്ടം; സുനാമിയായി...
30 Aug 2022 10:43 AM GMTതോരാത്ത മഴയും അനധികൃതപാറഖനനവും; കൂട്ടിയ്ക്കല്‍, കൊക്കയാര്‍...
29 July 2022 2:12 PM GMTനിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്; അടിത്തട്ടില്‍...
29 Jun 2022 12:34 PM GMTപിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; സംസ്ഥാനത്തെ ആറുലക്ഷം ലൈഫ്...
29 May 2022 3:02 PM GMTഅപമാനവും സദാചാരചിന്തയും; കാമറ കണ്ണിലൂടെ മകന് പകര്‍ത്തിയ അമ്മയുടെ...
28 April 2022 9:08 AM GMT