Kerala

എറണാകുളം ജില്ലയില്‍ ഇന്ന് സമര്‍പ്പിച്ചത് 33 നാമനിര്‍ദ്ദേശ പത്രികകള്‍

പറവൂര്‍ -3, കൊച്ചി -1, വൈപ്പിന്‍ -3, തൃപ്പൂണിത്തുറ -1, കുന്നത്തുനാട്- 3, ആലുവ -6, കളമശ്ശേരി -3, പിറവം -3, മൂവാറ്റുപുഴ -3, കോതമംഗലം -3, അങ്കമാലി- 1, പെരുമ്പാവൂര്‍- 3. എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം

എറണാകുളം ജില്ലയില്‍ ഇന്ന് സമര്‍പ്പിച്ചത് 33 നാമനിര്‍ദ്ദേശ പത്രികകള്‍
X

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലായി ഇന്ന് സമര്‍പ്പിക്കപ്പെട്ടത് 33 നാമനിര്‍ദ്ദേശ പത്രികകള്‍. പറവൂര്‍ -3, കൊച്ചി -1, വൈപ്പിന്‍ -3, തൃപ്പൂണിത്തുറ -1, കുന്നത്തുനാട്- 3, ആലുവ -6, കളമശ്ശേരി -3, പിറവം -3, മൂവാറ്റുപുഴ -3, കോതമംഗലം -3, അങ്കമാലി- 1, പെരുമ്പാവൂര്‍- 3. എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികകളുടെ എണ്ണം.

കൊച്ചി നിയോജകമണ്ഡലത്തില്‍ നിപുന്‍ ചെറിയാന്‍. വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ എം സ്വരാജ്, കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ പി വി ശ്രീനിജന്‍, ആലുവ നിയോജകമണ്ഡലത്തില്‍ ഷെല്‍ന ഹുസൈന്‍,അന്‍വര്‍ സാദത്ത്, കളമശ്ശേരി നിയോജകമണ്ഡലത്തില്‍ പി രാജീവ്, പിറവം നിയോജകമണ്ഡലത്തില്‍ സിന്ധുമോള്‍ ജേക്കബ്.

മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാം . കോതമംഗലം നിയോജകമണ്ഡലത്തില്‍ ടി എം മൂസ, സാബു വര്‍ഗീസ്, ആന്റണി ജോണ്‍. അങ്കമാലിയില്‍ ജോസ് തെറ്റയില്‍ , പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ബാബു, പറവൂരില്‍ എം ടി നിക്‌സണ്‍ എന്നീ സ്ഥാനാര്‍ഥികളാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it