തൃക്കാക്കരയില്‍ പി ടി തോമസ് തന്നെ
14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ ജേക്കബ്ബിനെ പി ടി തോമസ് പരാജയപ്പെടുത്തിയത്
BY TMY2 May 2021 12:10 PM GMT
X
TMY2 May 2021 12:10 PM GMT
കൊച്ചി: തൃക്കാക്കരയില്‍ വിജയം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി ടി തോമസ്.14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ ജേക്കബ്ബിനെ പി ടി തോമസ് പരാജയപ്പെടുത്തിയത്.ബിജെപിയുടെ ടി എസ് സജി 15,483 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ട്വന്റി20 സ്ഥാനാര്‍ഥി ടെറി തോമസ് 13,897 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തായി.
തുടക്കം മുതല്‍ തന്നെ പി ടി തോമസ് തന്നെയായിരുന്നു ലീഡ് ചെയ്തിരുന്നത്.തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ലീഡ് വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഉയരുകയായിരുന്നു. ഒരു ഘട്ടത്തില്‍പ്പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ ജേക്കബ്ബ് പിടി തോമസിന് വെല്ലുവിളി ഉയര്‍ത്തിയില്ല.കഴിഞ്ഞ തവണ 11,996 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പി ടി തോമസിന്റെ വിജയം.സെബാസ്റ്റിയന് പോളായിരുന്നു കഴിഞ്ഞ തവണത്തെ എതിരാളി.
Next Story
RELATED STORIES
അബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMT