Kerala

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ആശുപത്രിയില്‍

രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ആശുപത്രിയില്‍
X
കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.




Next Story

RELATED STORIES

Share it