Kerala

ജൂനിയര്‍ ഫ്രന്റ്‌സ് പാട്രന്‍സ് മീറ്റ്

രണ്ടുജില്ലകളിലെ പാട്രന്‍സിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

ജൂനിയര്‍ ഫ്രന്റ്‌സ് പാട്രന്‍സ് മീറ്റ്
X

ആലുവ: ജൂനിയര്‍ ഫ്രന്റ്‌സ് കുട്ടികള്‍ക്കായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വീണ്ടും ഒത്തുചേരാമെന്ന പരിപാടിയുടെ ഭാഗമായി പാട്രന്‍സ് മീറ്റ് സംഘടിപ്പിച്ചു. രണ്ടുജില്ലകളിലെ പാട്രന്‍സിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

2020 ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് വീണ്ടും ഒത്തുചേരാമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ് സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു. സി കെ റാഷിദ്, അഷ്‌റഫ് കാലടി, പ്രഫസര്‍ അനസ്, റിയാസ് ബിന്‍ ഉബൈദ്, റഹീമ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it