- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാഹി പോലിസിനെതിരേ മാധ്യമ പ്രവര്‍ത്തകരുടെ കരിദിനാചരണം
BY BSR11 May 2020 11:17 AM GMT

X
BSR11 May 2020 11:17 AM GMT
മാഹി: മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന മാഹി പോലിസിന്റെ മാഹി ഭരണകൂടത്തിന്റയും നടപടിയില്‍ പ്രതിഷേധിച്ച് മാഹി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു. മാഹി ഭരണകൂടവും പോലിസും നീതി പാലിക്കുക എന്ന പ്ലക്കാര്‍ഡുകളേന്തി പ്രസ് ക്ലബ്ബില്‍ സാമൂഹിക അകലം പാലിച്ച് കുത്തിയിരിപ്പ് സമരം നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ മാഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ഒന്നടക്കം ചെറുകല്ലായിയിലും ന്യു മാഹിയിലും തടഞ്ഞുവച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ വി ഹരീന്ദ്രന്‍, സെക്രട്ടറി മോഹനന്‍ കത്യാരത്ത് സംസാരിച്ചു. വിഷയം പുതുച്ചേരി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ന്നും തടഞ്ഞു നിര്‍ത്തിയാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും തീരുമാനിച്ചു.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMT