- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജയ് ശ്രീറാം വിളിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍; ദേശീയ പതാക പ്രദര്‍ശിപ്പിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം പാലക്കാട് നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയിരുന്നു.

പാലക്കാട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം നാടകീയ രംഗങ്ങള്‍. സത്യപ്രതിജ്ഞക്ക് ശേഷം ബിജെപി കൗണ്‍സിലര്‍മാര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം പാലക്കാട് നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് നടന്നത്.
വിഷയത്തില്‍ പ്രതിഷേധമുര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസുമുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയുരുന്നു. മാത്രമല്ല നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ബിജെപി പ്രവര്‍ത്തകരുടെ പ്രകടനത്തെ പിന്തുണച്ച് കൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബിജെപി പ്രവര്‍ത്തകരുടെ ഈ നടപടിയ്‌ക്കെതിരേ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















