- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒറ്റപ്പെട്ട സംഭവക്കാരിൽനിന്ന് നാടിനെ രക്ഷിക്കണ്ടേ; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ്
കഴിഞ്ഞ ദിവസം നിയമസഭയിലെ പ്രസംഗത്തിനിടെ വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി ഒ ടി നസീറിനെതിരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ചിരുന്നു.
BY SDR17 Jun 2019 12:54 PM GMT
X
SDR17 Jun 2019 12:54 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് ഡിജിപി ഡോ.ജേക്കബ് തോമസ് ഐപിഎസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം.
കഴിഞ്ഞ ദിവസം നിയമസഭയിലെ പ്രസംഗത്തിനിടെ വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി ഒ ടി നസീറിനെതിരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പരാമർത്തെ വിമർശിച്ചാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പരമ്പര പുരോഗമിക്കുന്നുണ്ടല്ലോ. ഒറ്റപ്പെട്ട സംഭവക്കാരിൽനിന്ന് ഈ നാട് നമുക്ക് രക്ഷിക്കേണ്ടേ എന്നാണ് കുറിപ്പിൽ ജേക്കബ് തോമസ് കുറിച്ചത്. മുമ്പും പലവിഷയങ്ങളിലും സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ് രംഗത്തു വന്നിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















