Top

You Searched For "fb post"

ആരോഗ്യം വീണ്ടെടുത്തു; ഒരുമാസത്തിനകം പൊതുപരിപാടികളില്‍ സജീവമാകും: വി എസ്

15 March 2020 8:45 AM GMT
കൊവിഡ് 19 വ്യാപനത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിഎസ് പറയുന്നു.

വയോധികയെ മര്‍ദ്ദിച്ച ആര്‍എസ്എസുകാരനെ വിട്ടയച്ചു; ഫേസ്ബുക്ക് പോസ്റ്റിട്ട വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെതിരേ കേസ്

31 Jan 2020 5:43 AM GMT
പോലിസ് സ്‌റ്റേഷനിലെത്തിയ ബാബു മലമൂത്ര വിസര്‍ജ്ജനം നടത്തിയതോടെ മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു

ഭൂലോക തോല്‍വികളെ വിജയന്‍ എന്നു വിളിക്കാമോ: വി ടി ബല്‍റാം

25 July 2019 7:43 AM GMT
യൂനിവേഴ്സിറ്റി കോളജ് വധശ്രമ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ പരിഹസിച്ച് വിടി ബല്‍റാം.

എ കെ ആന്റണിക്കെതിരെ പി രാജീവ്; ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസാരിക്കാന്‍ എഴുന്നേറ്റിട്ടുണ്ടോ?

20 July 2019 7:03 AM GMT
കോണ്‍ഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തില്‍ വാർത്താസമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കര്‍ണ്ണാടകയിലേയും ബിജെപിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ? പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടോ?

പോലിസ് വേട്ടക്കെതിരേ ഇടപെട്ടാൽ താണ്ഡവമാവില്ല; മറുപടിയുമായി കോടിയേരി

19 July 2019 10:10 AM GMT
സിപിഎമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്‌ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകള്‍ ഒന്നും പാര്‍ട്ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജന സംഘടനകളാണ്.

കോണ്‍ഗ്രസിനെതിരേ എം ബി രാജേഷ്; കോണ്‍ഗ്രസുകാര്‍ക്ക് പദവിക്കായുള്ള ഗ്രൂപ്പ് യുദ്ധങ്ങളല്ലാതെ വേറെന്ത് പോരാട്ടം?

9 July 2019 7:32 AM GMT
സ്വന്തം കാര്യവും മക്കളുടെ കാര്യവുമാണ് ബിജെപിക്കെതിരായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയതെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണയ്ക്കുന്നതാണ് രാജേഷിന്റെ എഫ്ബി പോസ്റ്റും.

ഒറ്റപ്പെട്ട സംഭവക്കാരിൽനിന്ന് നാടിനെ രക്ഷിക്കണ്ടേ; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ്

17 Jun 2019 12:54 PM GMT
കഴിഞ്ഞ ദിവസം നിയമസഭയിലെ പ്രസംഗത്തിനിടെ വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി ഒ ടി നസീറിനെതിരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ചിരുന്നു.

ശബരിമലയും മോദിവിരുദ്ധ വികാരവും തോൽവിക്ക് കാരണമായെന്ന് ധനമന്ത്രി

25 May 2019 8:01 AM GMT
2014ൽ എൽഡിഎഫിന് കേരളത്തിൽ 40.11 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2016ൽ 43.48 ശതമാനമായി ഉയർന്നു. ഇപ്പോൾ പ്രാഥമിക വിലയിരുത്തലിൽ 35.1 ശതമാനമാണ് എൽഡിഎഫിൻ്റെ വോട്ടുവിഹിതം. ഇടതുപക്ഷത്തിൻ്റെ അടിസ്ഥാനവോട്ടിൽ ഉണ്ടായിട്ടുള്ള ഗൗരവമായ ചോർച്ചയിലേയ്ക്കാണ് ഈ ഇടിവ് നിസംശയം വിരൽ ചൂണ്ടുന്നത്.

ശൈലജ ടീച്ചറുടെ നന്മയെ അഭിവാദ്യം ചെയ്യുന്നു, അനീതി ഓര്‍മിപ്പിച്ചുകൊണ്ട്..

9 May 2019 7:09 AM GMT
ആരോഗ്യമന്ത്രി കെ കെ ശൈലജയെ വാനോളം പുകഴ്ത്തുമ്പോള്‍ യുവ മാധ്യമപ്രവര്‍ത്തകനായ സാലിഹ് കോട്ടപ്പള്ളിയുടെ ചോദ്യം ഏറെ പ്രസക്തമാണ്

ഫാനി ചുഴലിക്കാറ്റ്: പരിഭ്രാന്തരാവേണ്ടതില്ലെന്ന് മുഖ്യമന്ത്രി

27 April 2019 6:46 PM GMT
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് വിട്ടുനില്‍ക്കില്ല; ആസുരമായ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണത്: വിഎസ്

9 April 2019 6:55 AM GMT
സിപിഎമ്മിൽ തന്റെ കാലം കഴിഞ്ഞുപോയെന്ന് പ്രചരിപ്പിക്കുന്ന പാർട്ടിക്ക് അകത്തും പുറത്തുമുള്ള വിമർശകർക്ക് കടുത്ത ഭാഷയിലാണ് വിഎസ് മറുപടി നൽകിയിരിക്കുന്നത്

മിഠായിത്തെരുവിലെ ആര്‍എസ്എസ് അക്രമം; ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് പോലിസുകാരന്‍

6 Jan 2019 2:48 AM GMT
എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സ്.

ജില്ലാകലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധവുമായി കൊച്ചി കോര്‍പറേഷന്‍

14 Dec 2015 3:30 AM GMT
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കലക്ടര്‍ക്കെതിരേ പ്രതിഷേധവുമായി കോര്‍പറേഷന്‍ ഭരണാധികാരികള്‍. കലക്ടര്‍ക്കെതിരേ...

ജേക്കബ് തോമസിനെ വിമര്‍ശിച്ച് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

5 Nov 2015 4:19 AM GMT
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ പരോക്ഷ വിമര്‍ശനവുമായി പോലിസ് മേധാവി ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന...
Share it