- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീഴ്ചയില്ല, ക്രമക്കേട് നടന്നത് പരീക്ഷാ കേന്ദ്രത്തിൽ: പി.എസ്.സി
ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നത് വരെ വീഴ്ച സംഭവിച്ചിട്ടില്ല. തട്ടിപ്പ് സംഭവിച്ചത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നുമാണെന്നും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
BY SDR6 Aug 2019 6:36 AM GMT
X
SDR6 Aug 2019 6:36 AM GMT
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിലെത്തിയ വിഷയത്തില്‍ പി.എസ്.സിയുടെ ഭാഗത്തുനിന്ന് വീഴ്ചകളൊന്നും പറ്റിയിട്ടില്ലെന്ന് പി.എസ്.സി. ആഭ്യന്തര വിജിലന്‍സ് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നത് വരെ വീഴ്ച സംഭവിച്ചിട്ടില്ല. തട്ടിപ്പ് സംഭവിച്ചത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നുമാണെന്നും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് ഉടന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കൈമാറും. പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഈ വിഷയത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















