- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ നാളെ അവധി
അതിതീവ്രമഴ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് എട്ടു ജില്ലകളില്‍ വെള്ളിയാഴ്ച അവധി. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്.
അതിതീവ്രമഴ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
എറണാകുളം ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിക്കാന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാവിലെ എട്ടരയോടെയാണ് അവധി പ്രഖ്യാപിച്ചത്. ഒട്ടുമിക്ക വിദ്യാര്‍ഥികളും സ്‌കൂളില്‍ പോയതിന് ശേഷമാണ് അവധി അറിഞ്ഞതെന്നും ഇത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















