ചപ്പാത്തിക്കല്ലിനുള്ളില്‍ 'ചപ്പാത്തി'യാക്കി കടത്താന്‍ ശ്രമം; 39 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
BY NSH22 Oct 2021 2:07 AM GMT
X
NSH22 Oct 2021 2:07 AM GMT
കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 39 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് വിമാനത്താവളം വഴിയാണ് പുതിയ സംവിധാനത്തിലൂടെ കടത്താന്‍ ശ്രമിച്ച 796 ഗ്രാം വരുന്ന 24 കാരറ്റ് 'സ്വര്‍ണച്ചപ്പാത്തി' കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരന്‍ കൊണ്ടുവന്ന ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വര്‍ണം. കോഴിക്കോട് സ്വദേശിയായ പി എ ഷമീര്‍ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വര്‍ണമിശ്രിതവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
Next Story
RELATED STORIES
ഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMTഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; ഛേത്രിക്ക് ...
26 March 2024 6:34 PM GMTഫിഫ ലോകകപ്പ് യോഗ്യത; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില പൂട്ട്
22 March 2024 12:12 AM GMTഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ
21 March 2024 6:41 AM GMTപരിക്ക്; മെസ്സിക്ക് അര്‍ജന്റീനയുടെ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവും
17 March 2024 7:09 AM GMTഅല്‍ നസറിനായി 50 ഗോളുകള്‍; റെക്കോഡ് നേട്ടവുമായി ക്രിസ്റ്റിയാനോ
16 March 2024 6:25 AM GMT