- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വർണമാലകളുമായി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ
കൈയിലുണ്ടായിരുന്ന ഹാൻഡ്ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് മാലകൾ കടത്തിയത്.
BY SDR22 Dec 2019 7:43 AM GMT

X
SDR22 Dec 2019 7:43 AM GMT
തിരുവനന്തപുരം: അരക്കിലോയോളം തൂക്കംവരുന്ന സ്വർണമാലകളുമായി വിമാനത്താവളത്തിൽ ഒരാളെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി നഷീദിനെ(32) ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. കഴിഞ്ഞ രാത്രി ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഇയാൾ. കൈയിലുണ്ടായിരുന്ന ഹാൻഡ്ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് മാലകൾ കടത്തിയത്. 19.25 ലക്ഷം രൂപയുടെ മാലകളാണ് കണ്ടെടുത്തതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















