Top

You Searched For "Trivandrum airport"

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

13 Aug 2020 6:00 AM GMT
50 ലക്ഷം വിലമതിക്കുന്ന ഒരു കിലോ സ്വർണമാണ് പിടികൂടിയത്.

വിരലിലെണ്ണാവുന്ന പിപിഇ കിറ്റുകൾ; ആശങ്കയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാർ

17 May 2020 3:15 PM GMT
ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർക്ക് ജോലിഭാരവും ഏറുകയാണ്. മാത്രമല്ല, യാത്രക്കാർക്ക് മതിയായ സേവനവും ലഭിക്കുന്നില്ല.

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്: ചന്ദ്രശേഖര്‍ ആസാദിന് തിരുവനന്തപുരത്ത് ഉജ്ജ്വല വരവേല്‍പ്പ്

1 Feb 2020 5:26 AM GMT
ആദ്യമായി കേരളത്തിലെത്തുന്ന ചന്ദ്രശേഖര്‍ ആസാദിന് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി

21 Jan 2020 1:05 AM GMT
വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് മുതല്‍ രണ്ടരകോടി രൂപവരെയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക സ്പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്തും.

24 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

4 Jan 2020 5:53 AM GMT
ഇയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്

സ്വർണമാലകളുമായി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

22 Dec 2019 7:43 AM GMT
കൈയിലുണ്ടായിരുന്ന ഹാൻഡ്ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് മാലകൾ കടത്തിയത്.

തിരുവനന്തപുരം വിമാനത്താവളം: ഹരജികൾ ഹൈക്കോടതി തള്ളി

18 Dec 2019 6:16 AM GMT
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ തള്ളിയത്.

വിമാനത്തിൽ സ്വർണക്കടത്ത്; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ

16 Dec 2019 8:30 AM GMT
കസ്റ്റഡിയിലുള്ള ര​ണ്ടു​പേ​രും ദു​ബാ​യി​ലേ​ക്ക് പോ​യ​തും തി​രി​കെ വ​ന്ന​തും ഒ​ന്നി​ച്ച് ടി​ക്ക​റ്റെ​ടു​ത്താ​ണ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം പിടികൂടി

24 Aug 2019 7:45 AM GMT
ഇന്നുപുലര്‍ച്ചെ നാലിനെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് നടത്താറുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ പിടിയില്‍

27 July 2019 3:33 PM GMT
തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചാണ് അഖിലിനെ പിടികൂടിയത്. കൊലപാതകത്തിനുശേഷം അഖില്‍ കേരളം വിട്ടിരുന്നു. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കെത്തിയ അഖിലിനെ പോലിസ് വിമാനത്താവളത്തില്‍വച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ മുഖത്തെ മീശയടക്കം വടിച്ചാണ് അഖിലെത്തിയത്.

തിരുവനന്തപുരം സ്വര്‍ണം കടത്ത്: ഒരാള്‍ കൂടി പിടിയില്‍

10 July 2019 4:17 AM GMT
സ്വര്‍ണകടത്ത് കേസില്‍ നേരത്തെ പിടിയിലായ അഡ്വ.എം ബിജുവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഡിആര്‍ ഐയുടെ കണ്ടെത്തില്‍. ദുബായിലെ സ്വര്‍ണകടത്ത് സംഘത്തിലെ ഏജന്റായ സിന്ധു വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ഡി ആര്‍ ഐ വ്യക്തമാക്കി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ കടത്ത്: നാലു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

3 July 2019 5:09 AM GMT
ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി കെ റാഷിദ്, ഏഴാം പ്രതി അഡ്വ.ബിജു എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ്: വിഷ്ണു സോമസുന്ദരം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്നു ഹൈക്കോടതി

13 Jun 2019 2:39 PM GMT
ഈ മാസം 17 നു ഹാജരാവാനാണ് നിര്‍ദ്ദേശം.ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരക്കണമന്നും ഉത്തരവില്‍ പറയുന്നു

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്: മുഖ്യ പ്രതി അഡ്വ. ബിജുവിനെ കോടതി ഡിആര്‍ ഐയുടെ കസ്റ്റഡിയില്‍ വിട്ടു

3 Jun 2019 3:55 PM GMT
ജൂണ്‍ ആറ് വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കസ്റ്റഡിക്ക് ശേഷമേ കോടതി പരിഗണിക്കൂ.സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ പ്രതിയായ അഡ്വ.ബിജു കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഡിആര്‍ ഐ ഓഫിസിലെത്തി കീഴടങ്ങിയത്.തുടര്‍ന്ന് ബിജുവിനെ ഡിആര്‍ ഐ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യുകയായിരുന്നു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് : അഡ്വ.ബിജു കീഴടങ്ങി

31 May 2019 6:08 AM GMT
കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി ഇന്ന് രാവിലെയാണ് ബിജു കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇതു പ്രകാരമായിരുന്നു കീഴടങ്ങല്‍.കീഴടങ്ങിയ ബിജുവിനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കേസ് സിബിഐ ഏറ്റെടുത്തു

30 May 2019 4:30 AM GMT
കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിബിഐ കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല.

സ്വര്‍ണക്കടത്ത്: അഭിഭാഷകന്റെ ഭാര്യ അറസ്റ്റില്‍

16 May 2019 6:00 AM GMT
കൊഫേപോസ ചുമത്തിയാണു അറസ്റ്റ് ചെയ്തത്. ഇവർ 5 കിലോ വീതം സ്വര്‍ണം 4 തവണയും വിദേശ കറന്‍സിയും കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണം പിടികൂടി

13 May 2019 5:00 AM GMT
ഒമാനിൽ നിന്നെത്തിയ തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു

ഇടനിലക്കാരായി ജീവനക്കാരും; വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വ്യാപകം

1 May 2019 5:56 AM GMT
പരിശോധനകൾ കർശനമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് അയവൊന്നുമില്ല. പല കേസുകളും പുറത്തുവരാതെ ഒതുക്കി തീർക്കുന്നതും പതിവാണ്. ഇതിന് ഉദ്യോഗസ്ഥ തലത്തിൽ ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.

തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണക്കടത്ത്; 10 കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍

30 April 2019 4:50 AM GMT
എയര്‍പോര്‍ട്ടിലെ എസി മെക്കാനിക്കായ അനീഷില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിച്ച സ്വര്‍ണം എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടരകിലോ സ്വര്‍ണം പിടികൂടി

16 March 2019 2:14 PM GMT
ഇന്നലെ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നും മൂന്നരകിലോ സ്വര്‍ണം പിടികൂടിയിരുന്നു.

വിമാനത്തില്‍ കടത്തിയ അഞ്ചരക്കിലോ സ്വര്‍ണം പിടിച്ചു

15 March 2019 6:11 PM GMT
തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച അഞ്ചരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി...

വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

9 March 2019 3:55 PM GMT
മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15 ഹോട്ടലിലേക്ക് വാഹനം കാത്തു നില്‍ക്കുകയായിരുന്ന പൈലറ്റിനോടാണ് ഇയാള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: കേന്ദ്രത്തിനും അദാനിക്കും ഹൈക്കോടതി നോട്ടീസ്

7 March 2019 2:07 PM GMT
വിമാനത്താവളത്തിന്റെ നടത്തിപ്പു അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടിസ് പുറപ്പെടുവിച്ചത്. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

6 March 2019 2:59 PM GMT
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിന്റെ ആസ്തികളും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് പൊതു താല്‍പര്യത്തിനു വിരുദ്ധം. എയര്‍പോര്‍ട്ട് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനു നല്‍കിയ ഉറപ്പു ലംഘിച്ചുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

27 Feb 2019 3:34 AM GMT
ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കും. സാമ്പത്തിക ലേലത്തില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എല്‍ഡിഎഫിന്റെ വിമാനത്താവള രക്ഷാമാര്‍ച്ച് 28ന്

19 Feb 2019 5:31 AM GMT
മാര്‍ച്ചില്‍ വിമാനത്താവള ജീവനക്കാരും ബഹുജനങ്ങളും അണിചേരും. 25ന് തിരുവനന്തപുരം ജില്ലയില്‍ കരിദിനം ആചരിക്കും.

തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യവല്‍ക്കരണനീക്കം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി

28 Jan 2019 7:19 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാട് തിരുത്തുന്നതിനു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരംഭമായി വിമാനത്താവളം നിലനിര്‍ത്താനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 18.5 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

27 Jan 2019 7:50 AM GMT
കാസര്‍കോട് ചെങ്കള സ്വദേശി കമാലുദീനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
Share it