തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
ജ്യൂസറിന്റെ മോട്ടോറിൽ സ്വർണ്ണം ഒളിച്ചുകടത്താനായിരുന്നു ശ്രമം.
BY SDR28 Aug 2020 7:00 AM GMT

X
SDR28 Aug 2020 7:00 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന ഗൂഡല്ലൂർ സ്വദേശി മുഹമ്മദ് നാസറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ജ്യൂസറിന്റെ മോട്ടോറിൽ സ്വർണ്ണം ഒളിച്ചുകടത്താനായിരുന്നു ശ്രമം.
ജ്യൂസറിന്റെ മോട്ടോർ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണ്ണ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അതിവിദഗ്ധമായി ഒളിപ്പിച്ച സ്വർണ്ണം രണ്ടരമണിക്കൂർ ശ്രമത്തിനൊടുവിലാണ് കസ്റ്റംസ് പുറത്തെടുത്തത്.
content highlights: Gold smuggling again in Thiruvananthapuram, One in custody
Next Story
RELATED STORIES
അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT