Kerala

ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 92.81 രൂപയും പെട്രോളിന് 87.38 രൂപയുമായി.

ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി
X

കൊച്ചി: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 92.81 രൂപയും പെട്രോളിന് 87.38 രൂപയുമായി.

കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 91.20 രൂപയും ഡീസല്‍ വില 85.86 രൂപയുമാണ്. അതേസമയം, ഇന്ധനവില വര്‍ധനവിനെതിരേ രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് വീണ്ടും വിലവര്‍ധനയുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it