Kerala

മാളയില്‍ ആദ്യ കൊവിഡ് മരണം

മാളയില്‍ ആദ്യ കൊവിഡ് മരണം
X

മാള: മാളയില്‍ ആദ്യത്തെ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. രോഗബാധിതയായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോട്ടമുറി രായന്‍ മരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ ഭാര്യ സിരിജ (49) യാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

മക്കള്‍: ആഷിക്, അഷിത. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്നുതന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it