കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിതവില; സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു
കോട്ടയം: കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അമിതവിലയ്ക്ക് വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിലും ഉയര്‍ന്ന വിലയ്ക്ക് പള്‍സ് ഓക്‌സിമീറ്റര്‍, സാനിറ്റൈസര്‍, മാസ്‌ക്, പിപിഇ കിറ്റ് എന്നിവ വില്‍പ്പന നടത്തിയ ഏഴുസ്ഥാപനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
വില രേഖപ്പെടുത്താതെയും അമിതവില ഈടാക്കിയും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വില്‍ക്കുന്നതു സംബന്ധിച്ച പരാതികള്‍ ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന അറിയിക്കാം.
നമ്പറുകള്‍ ചുവടെ
ഡെപ്യൂട്ടി കണ്‍ട്രോളര്‍ 8182698044, 828 1698051
അസിസ്റ്റന്റ് കണ്‍ട്രോളര്‍ 8281698045
ഇന്‍സ്‌പെക്ടര്‍മാര്‍
കോട്ടയം 8281695046
പാലാ8281695049
കാഞ്ഞിരപ്പള്ളി 82826980 50
ചങ്ങനാശേരി8282698041
വൈക്കം 8281698048
RELATED STORIES
മുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMTപേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ...
29 April 2024 9:00 AM GMT'ശരീഅത്ത് നിയമം ബാധകമാക്കരുത്'; കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും...
29 April 2024 8:39 AM GMTഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMT