Kerala

അജ്ഞാതമൃതദേഹം കണ്ടെത്തി

പൊന്നമ്മ പ്രദീപ്എന്നുവിളിക്കപ്പെടുന്ന തെരുവില്‍ കഴിഞ്ഞു വന്നിരുന്ന ആളെ എറണാകുളം എംജി റോഡില്‍ മെട്രോസ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

അജ്ഞാതമൃതദേഹം കണ്ടെത്തി
X

കൊച്ചി: ഈ ഫോട്ടോയില്‍ കാണുന്ന പൊന്നമ്മ പ്രദീപ്എന്നുവിളിക്കപ്പെടുന്ന തെരുവില്‍ കഴിഞ്ഞു വന്നിരുന്ന ആളെ എറണാകുളം എംജി റോഡില്‍ മെട്രോസ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഉദ്ദേശം 55 വയസ്സ് പ്രായം, വെളുത്തനിറം. ഇയാളെക്കുറിച്ച്് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എറണാകുളം സെന്‍ട്രല്‍ പോലിസില്‍ വിവരം അറിയിക്കണം.9497987103- ഇന്‍സ്പക്ടര്‍ സെന്‍ട്രല്‍ പോലിസ്-9497932707

Next Story

RELATED STORIES

Share it