- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എസ്ഡിപി ഐ
കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളെ പഞ്ചായത്തില്‍ ഇരുത്തി തങ്ങള്‍ക്ക് അനുകൂലമായി പുതിയ വോട്ടുകള്‍ ചേര്‍ക്കുകയും ട്വന്റി - 20 ക്ക് എതിരായ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തിനകത്തും ട്വന്റി-20 മുതലാളിക്ക് പഞ്ചായത്ത് ഭരണസമിതി അവസരം ഒരുക്കി നല്‍കുന്നുവെന്നാരോപിച്ചായിരുന്നു എസ്ഡിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഉപരോധിക്കുകയും ചെയ്തത്

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി - 20 ഭരണ സമിതിയുടെ നേതൃത്വത്തില്‍ കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളെ പഞ്ചായത്തില്‍ ഇരുത്തി തങ്ങള്‍ക്ക് അനുകൂലമായി പുതിയ വോട്ടുകള്‍ ചേര്‍ക്കുകയും ട്വന്റി - 20 ക്ക് എതിരായ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തിനകത്തും ട്വന്റി-20 മുതലാളിക്ക് പഞ്ചായത്ത് ഭരണസമിതി അവസരം ഒരുക്കി നല്‍കുന്നുവെന്നാരോപിച്ച് എസ്ഡിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഉപരോധിക്കുകയും ചെയ്തു.
.പ്രതിഷേധത്തിനൊടുവില്‍ ഇനി മുതല്‍ പുറമെ നിന്നുള്ള ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ പഞ്ചായത്തിനകത്ത് നടത്താന്‍ ട്വന്റി - 20 ക്ക് അവസരം ഒരുക്കില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്ന് എസ്ഡിപി ഐ പ്രതിക്ഷേധം താല്‍ക്കാലികമായി അവസാനിപിച്ചു.എസ്ഡിപി ഐ കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഉപരോധവും, പ്രതിിഷേധ പ്രകടനവും നടത്തിയത്.സമരത്തിന് എസ്ഡിപി ഐ കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീന്‍, മോണിറ്ററിങ് സമിതി കണ്‍വീനര്‍ അനീസ്, യെഹ്കൂബ്, വാര്‍ഡ് മെമ്പര്‍ പി എം അബ്ദുറഹ്മാന്‍, സുബൈര്‍, ജബ്ബാര്‍, മുഹമ്മദ് നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















