കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: രണ്ടു പേര് പോലിസ് പിടിയില്‍
കൊല്ലം സ്വദേശികളായ ലിബിന് കുമാര്‍ (32), അനീഷ് (31) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്.
BY TMY14 Dec 2021 9:41 AM GMT

X
TMY14 Dec 2021 9:41 AM GMT
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേര് പോലിസ് പിടിയില്‍. കൊല്ലം സ്വദേശികളായ ലിബിന് കുമാര്‍ (32), അനീഷ് (31) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്.
മാറമ്പള്ളിയ്ക്ക് സമീപം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയേയും കൂട്ടുകാരനെയുമാണ് പ്രതികള്‍ മിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് കാറില്‍ കയറ്റി തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത് .
അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ആര് രഞ്ജിത്ത്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസ്സി എം ജോണ്സണ്, എസ്സിപിഒ മാരായ മീരാന്‍, സുബൈര്‍, ധന്യ മുരളി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
കയാക്കിങ് : സ്ലാലോം വിഭാഗത്തിൽ തിളങ്ങി ശിഖ ചൗഹാനും അമിത് താപ്പയും
13 Aug 2022 12:33 PM GMTസല്മാന് റുഷ്ദിക്കെതിരേയുണ്ടായ ആക്രമണം; ഇതുവരെ അറിയാവുന്നത്...
13 Aug 2022 11:59 AM GMTഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതിയായ മുന്‍ ഐ ബി ഉദ്യോഗസ്ഥനെ...
13 Aug 2022 11:24 AM GMTവിസയും ശമ്പളവുമില്ലാതെ ഒമാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായത്...
13 Aug 2022 11:16 AM GMTസോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു
13 Aug 2022 11:10 AM GMT'ഒരു എംഎല്‍എ-ഒരു പെന്ഷന്' ബില്ലിന് പഞ്ചാബ് സര്‍ക്കാരിന്റെ അനുമതി
13 Aug 2022 11:07 AM GMT