- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്ന് നല്‍കി 15 വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി പോലിസ് പിടിയില്‍
നോര്‍ത്ത് പറവൂര്‍,ചെറിയപല്ലംതുരുത്ത്,നെടിയാറ വീട്ടില്‍ സഞ്ജയ് ആണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വശീകരിച്ച് 2019-ലെ ക്രിസ്തുമസ് പരീക്ഷ നടക്കുന്ന സമയം പ്രതിയുടെ കരിമ്പാടത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യവും മയക്കുമരുന്നും നല്‍കി മയക്കികിടത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

കൊച്ചി: 15 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ വടക്കേക്കര പോലിസ് അറസ്റ്റുചെയ്തു. നോര്‍ത്ത് പറവൂര്‍,ചെറിയപല്ലംതുരുത്ത്,നെടിയാറ വീട്ടില്‍ സഞ്ജയ് ആണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വശീകരിച്ച് 2019-ലെ ക്രിസ്തുമസ് പരീക്ഷ നടക്കുന്ന സമയം പ്രതിയുടെ കരിമ്പാടത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യവും മയക്കുമരുന്നും നല്‍കി മയക്കികിടത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
സംഭവത്തിനുശേഷം മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ കൗണ്‍സിലിംഗിനു കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാരറിഞ്ഞത്. തുടര്‍ന്ന് വടക്കേക്കര പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം കെ മുരളി, സിവില്‍ പോലിസ് ഓഫീസര്‍മാരായ ബിജു,മേരിദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















