തൃക്കാക്കര നഗരസഭ: ചെയര്‍പേഴ്‌സണ്‍ രാജി വെയ്ക്കണമെന്ന്; എസ്ഡിപി ഐ ധര്‍ണ നടത്തി
എസ്ഡിപി ഐ തൃക്കാക്കര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ഉദ്ഘാടനം ചെയ്തു
BY TMY25 Aug 2021 8:49 AM GMT

X
TMY25 Aug 2021 8:49 AM GMT
കൊച്ചി: കാക്കനാട് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം 10,000 രൂപയും വിതരണം ചെയ്തുവെന്ന സംഭവത്തില്‍ ആരോപണ വിധേയയായ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപി ഐയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.എസ്ഡിപി ഐ
തൃക്കാക്കര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം എസ് അലി ,റഷീദ് പാറപ്പുറം, മജീദ് ,രാജേഷ്, സിറാജ്, ബാബു കെ ഫ്രാന്‍സിസ് ധര്‍ണയ്ക്ക് നേതൃത്വം കൊടുത്തു.
Next Story
RELATED STORIES
തമിഴ് നടനും സംവിധായകനുമായ മാരിമുത്തു ഹൃദയാഘാതത്തെ തുടര്‍ന്ന്...
8 Sep 2023 5:58 AM GMTസിനിമാ-സീരിയല്‍ താരം അപര്‍ണാ നായര്‍ തൂങ്ങിമരിച്ച നിലയില്‍
1 Sep 2023 4:45 AM GMTഅല്ലു അര്ജുന് മികച്ച നടന്; ആലിയ ഭട്ടും കൃതി സാനോണും നടിമാര്‍
24 Aug 2023 1:15 PM GMTയുവ ഹിന്ദി, തമിഴ് നടന് പവന് ഹൃദയാഘാതം മൂലം മരിച്ചു
19 Aug 2023 9:58 AM GMTജെസി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ടിവി ചന്ദ്രന്
29 July 2023 11:17 AM GMTചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന് ചാപ്ലിന് അന്തരിച്ചു
22 July 2023 7:51 AM GMT