- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍
പിതൃസഹോദരനായ രാജപ്പനെ കൊലപ്പെടുത്തിയ കേസില്‍ കരുമാലൂര്‍ തവരക്കാട് വീട്ടില്‍ അരുണ്‍ (21)നെയാണ് പോലിസ് അറസ്റ്റ് ചെയ്ത്
BY TMY8 Dec 2020 3:56 AM GMT

X
TMY8 Dec 2020 3:56 AM GMT
കൊച്ചി: പിതൃസഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കരുമാലൂര്‍ തവരക്കാട് വീട്ടില്‍ അരുണ്‍ (21)നെയാണ് പോലിസ് അറസ്റ്റ് ചെയ്ത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. രാവിലെ മദ്യപിച്ചെത്തിയ പിതൃസഹോദരനായ രാജപ്പന്‍ അരുണിനെ ഉപദ്രവിച്ചു.ഇതേ തുടര്‍ന്ന് അരുണ്‍ അംഗ്ലേയറിന്റെ കഷണം കൊണ്ട് രാജപ്പനെ തലക്കടിച്ചു വീഴ്ത്തി. ഇതിനു ശേഷം നെഞ്ചിലും വയറ്റിലും ചവിട്ടി പരിക്കേല്‍പ്പിച്ചു. അവശനായ രാജപ്പനെ വൈകിട്ട് പ്രതി തന്നെ ആശുപതിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് ചികില്‍സയില്‍ ഇരിക്കെ ഈ മാസം അഞ്ചിന് രാജപ്പന്‍ മരിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















