- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം: ഒരാളെക്കൂടി പുറത്തെടുത്തു
ഇതര സംസ്ഥാന തൊഴിലാളികളായ ഏഴു പേരാണ് ജോലി ചെയ്തിരുന്നതെന്നാണ് പറയുന്നത്.രണ്ടു പേരെ തുടക്കത്തില്‍ തന്നെ രക്ഷപെടുത്തിയിരുന്നു. ബാക്കിയുള്ള അഞ്ചു പേര്‍ക്കായി നടത്തുന്ന തിരിച്ചിനിടയിലാണ് ഒരാളെക്കൂടി പുറത്തെടുത്തത്
കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിടയില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരില്‍ ഒരാളെക്കൂടി പുറത്തെടുത്തു.ഇതര സംസ്ഥാന തൊഴിലാളികളായ ഏഴു പേരാണ് ജോലി ചെയ്തിരുന്നതെന്നാണ് പറയുന്നത്.രണ്ടു പേരെ തുടക്കത്തില്‍ തന്നെ രക്ഷപെടുത്തിയിരുന്നു. ബാക്കിയുള്ള അഞ്ചു പേര്‍ക്കായി നടത്തുന്ന തിരിച്ചിനിടയിലാണ് ഒരാളെക്കൂടി പുറത്തെടുത്തത്.ഇദ്ദേഹത്തെ കളമശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം.
വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം.അപകടം നടന്ന സമയത്ത് തന്നെ രണ്ടു പേരെ രക്ഷപെടുത്തിയിരുന്നു.മണ്ണിനടയില്‍ കുടുങ്ങിയവര്‍ക്കായി സ്ഥലത്തെത്തിയ പത്തോളം ഫയര്‍ഫോഴ്‌സ് യൂനിറ്റിന്റെയും ഫോലിസിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടക്കന്നുന്നത്.ഡോഗ് സ്‌ക്വാഡിനയെും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
RELATED STORIES
കുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTഭാര്യയുടെ പീഡനം സഹിക്കാനാവാതെ 24 പേജുള്ള കുറിപ്പെഴുതി യുവാവ് ആത്മഹത്യ...
10 Dec 2024 4:05 PM GMTസംഭല്‍ വെടിവയ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച നടത്തി
10 Dec 2024 3:59 PM GMTപ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ല; ബജെപിയെ കടന്നാക്രമിച്ച്...
10 Dec 2024 1:22 PM GMTഭാരത് ജെയ്ന്‍; ഇതാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകന്; ആസ്തി 7.5...
10 Dec 2024 11:27 AM GMTജഗദീപ് ധന്‍കറിനെ പുറത്താക്കണം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി...
10 Dec 2024 10:37 AM GMT