- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചിറ്റാറ്റുകരയില്‍ ടിപിആര്‍ 30 ശതമാനത്തിനു മുകളില്‍; ക്ലസ്റ്റര്‍ ആക്കി മാറ്റാന്‍ തീരുമാനം
ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ടി പി ആര്‍ 8% താഴെയാണ്. 14 പഞ്ചായത്തുകളില്‍ 20-30 % ഇടയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായിരുന്ന കുട്ടമ്പുഴ പഞ്ചായത്തില്‍ ടി പി ആര്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്

കൊച്ചി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളില്‍ ആയ ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റര്‍ ആയി പരിഗണിച്ച് നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് .ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ടി പി ആര്‍ 8% താഴെയാണ്. 14 പഞ്ചായത്തുകളില്‍ 20-30 % ഇടയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായിരുന്ന കുട്ടമ്പുഴ പഞ്ചായത്തില്‍ ടി പി ആര്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ 18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ഒരു ഘട്ടത്തില്‍ ടി പി ആര്‍ നിരക്ക് ഉയര്‍ന്നിരുന്ന കുമ്പളങ്ങി പഞ്ചായത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തിവരികയാണ്. ജനറല്‍ ഹോസ്പിറ്റല്‍ എറണാകുളം, കളമശ്ശേരി മെഡിക്കല്‍ കോളജ്, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഐസിയു സംവിധാനം ശക്തമായി തുടരുന്നുണ്ട്. പി വിഎസ് ആശുപത്രിയില്‍ നിലവില്‍ 20 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇവിടെ ട്രീറ്റ്‌മെന്റ് അവസാനിപ്പിച്ച് ഇവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ മറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റും.
14 ലക്ഷത്തിലധികം പേര്‍ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചു. നിലവില്‍ 15 സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.കൊച്ചി കോര്‍പ്പറേഷന്റെ സഹകരണത്തോടെ തെരുവ് നിവാസികള്‍ക്ക് വേണ്ടി വാക്‌സിനേഷന്‍ ഡ്രൈവ് നടത്തിവരികയാണെന്നും കലക്ടര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















