ബൈക്ക് മോഷണം: പ്രതി പിടിയില്‍
കീഴ്മാട് തോട്ടുമുഖം പൂഴിത്തറക്കുടിയില് അബൂബക്കര്‍ (38) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ന്യൂ ഇയര്‍ തലേന്ന് ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയായില്‍ നിന്നുമാണ് ബൈക്ക് മോഷ്ടിച്ചത്
BY TMY4 Jan 2021 4:22 AM GMT
X
TMY4 Jan 2021 4:22 AM GMT
കൊച്ചി: മോഷ്ടിച്ചെടുത്ത ബൈക്കുമായി കറങ്ങുന്നതിനിടയില്‍ യുവാവ് പിടിയില്‍. കീഴ്മാട് തോട്ടുമുഖം പൂഴിത്തറക്കുടിയില് അബൂബക്കര്‍ (38) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. ന്യൂ ഇയര്‍ തലേന്ന് ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയായില്‍ നിന്നുമാണ് ബൈക്ക് മോഷ്ടിച്ചത്.കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ആലങ്ങാട് തിരുവാല്ലൂരിലെ ഗോഡൗണില്‍ ജോലി ചെയ്യുന്ന യുവാവിന്റേതാണ് ബൈക്ക്.
ഒന്നാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായി പോലിസ് പറഞ്ഞു. എസ്പി യുടെ മേല്‍നോട്ടത്തില്‍ രാത്രി കാല പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. ആലുവ സി.ഐ പി.എസ്.രാജേഷ്, എസ്.ഐ മാരായ ആര്.വിനോദ് ,വി.കെ.രവി, എ. എസ്.ഐ മാരായ എ.എം.ഷാഹി,പി.ജി.സാജു, എം.എം കൃഷ്ണന്, സി.പി.ഒ മാരായ കെ.കെ.ഹബീബ്,മുഹമ്മദ് കബിര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story
RELATED STORIES
ഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTതിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...
19 May 2024 4:42 AM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMT