ഭൂമിയിടപാട് കേസ്:മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം; ഉടന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി
കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതുവരെ ഹാജരാകേണ്ടന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ജൂലൈ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നേരത്തെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു
BY TMY29 Jun 2022 8:31 AM GMT
X
TMY29 Jun 2022 8:31 AM GMT
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയക്ക് താല്‍ക്കാലിക ആശ്വാസം.മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി.
കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതുവരെ ഹാജരാകേണ്ടന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ജൂലൈ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നേരത്തെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചതും ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഉണ്ടായിരിക്കുന്നതും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT