Kerala

പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

അങ്കമാലി സ്വദേശി അലന്‍ പീറ്റര്‍നെയാണ് ആലുവ ഡിവൈസ്പി ജി വേണുവന്റെ മേല്‍ നോട്ടത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പോലിസ് പിടിയില്‍. അങ്കമാലി സ്വദേശി അലന്‍ പീറ്റര്‍നെയാണ് ആലുവ ഡിവൈസ്പി ജി വേണുവന്റെ മേല്‍ നോട്ടത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ് എച്ച് ഒ യെ കൂടാതെ എസ് ഐ മാരായ വിനോദ്, ജയന്‍ എസ് സി പി ഒ മാരായ നവാബ്, ഷൈജു.ജോര്‍ജ്ജ്, സി പി ഒ നൗഫല്‍എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Next Story

RELATED STORIES

Share it