ഫോര്‍ട് കൊച്ചിയില്‍ യുവാവിനെ കടലില്‍ കാണാതായി
റെനീഷ്(22)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കമലാക്കടവ് വാസ്‌കോ സ്‌ക്വയറിനു സമീപം കാണാതായത്.പോലിസും സ്‌കൂബാ ഡൈവേഴ്‌സ് സംഘവും തിരച്ചില്‍ നടത്തുകയാണ്
BY TMY20 July 2019 4:58 AM GMT
X
TMY20 July 2019 4:58 AM GMT
കൊച്ചി: കാലവര്‍ഷം ശക്തമായി തുടരുന്നതിനിടയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കടലില്‍ കാണാതായി.റെനീഷ്(22)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കമലാക്കടവ് വാസ്‌കോ സ്‌ക്വയറിനു സമീപം കാണാതായത്. വിദേശികള്‍ അടക്കമുള്ള അഞ്ചംഗ സംഘമാണ് ഇവിടെയെത്തിയത്.ഇതില്‍ മൂന്നു പേര്‍ വിദേശികളാണ്.കാണാതായ റെനീഷിനു വേണ്ടി അഗ്നിശമന സേനയും പോലിസും സ്‌കൂബാ ഡൈവേഴ്‌സ് സംഘവും തിരച്ചില്‍ നടത്തുകയാണ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT