ഇഡി വിഷയത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും പൊതുനിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് എ വിജയരാഘവന്‍
BY sudheer9 Sep 2021 6:58 AM GMT

X
sudheer9 Sep 2021 6:58 AM GMT
തിരുവനന്തപുരം: ഇഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും പൊതു നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്ട്രറി എ വിജയരാഘവന്‍.
കെടി ജലീലിന് പിന്തുണ നല്‍കിയില്ലെന്ന് മാധ്യമങ്ങളാണ് പറയുന്നത്. മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന മറുപടി സിപിഎം പറയണമെന്ന് വാശിപിടിക്കരുത്. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും പൊതു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പരിമിതികളെ സിപിഎം ശക്തമായി വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എആര്‍ നഗര്‍-ജലീല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറായില്ല.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT