Kerala

ദര്‍സ് വിദ്യാര്‍ഥിയെ കാണാതായി

തിരൂര്‍ പുത്തനാണിയില്‍ ദര്‍സില്‍ പഠിക്കുന്ന താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശി ഒന്‍മാനകത്ത് റാഫിയുടെ മകന്‍ മുഹമ്മദ് ദര്‍വേസ് (15)നെയാണ് കാണാതായത്.

ദര്‍സ് വിദ്യാര്‍ഥിയെ കാണാതായി
X

താനൂര്‍: ദര്‍സ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി.തിരൂര്‍ പുത്തനാണിയില്‍ ദര്‍സില്‍ പഠിക്കുന്ന താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശി ഒന്‍മാനകത്ത് റാഫിയുടെ മകന്‍ മുഹമ്മദ് ദര്‍വേസ് (15)നെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ദര്‍സിലേക്ക് പോയതായിരുന്നു.കുട്ടിയെ കണ്ടത്തുന്നവര്‍ ബദ്ധപ്പെടുക: 7306382016,96455 00507

Next Story

RELATED STORIES

Share it