Kerala

കൊവിഡ്: കോട്ടയത്ത് മൂന്ന് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി

നിലവില്‍ 18 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 25 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കൊവിഡ്: കോട്ടയത്ത് മൂന്ന് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി
X

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 7ാം വാര്‍ഡ്, വൈക്കം മുനിസിപ്പാലിറ്റി 24ാം വാര്‍ഡ്, ചിറക്കടവ് പഞ്ചായത്ത് 2ാം വാര്‍ഡ് എന്നിവ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി.

നിലവില്‍ 18 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 25 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 3, 5, 33, 38, 47

2. ചങ്ങനാശേരി - 32

3. ഈരാറ്റുപേട്ട - 21, 22, 23

4. വൈക്കം - 25

ഗ്രാമപ്പഞ്ചായത്തുകള്‍

5. ഉദയനാപുരം-13

6. അതിരമ്പുഴ - 14

7. പാറത്തോട് - 15

8. പായിപ്പാട് - 9

9. പള്ളിക്കത്തോട് - 11

10. മുണ്ടക്കയം-6

11. ചിറക്കടവ്-11

12. കടുത്തുരുത്തി - 14

13. രാമപുരം - 4

14. ഭരണങ്ങാനം-13

15. കോരുത്തോട് - 10,7

16. മാഞ്ഞൂര്‍ - 5

17.വെളിയന്നൂര്‍ - 5

18. ടി.വി പുരം-14

Next Story

RELATED STORIES

Share it