Kerala

കൊവിഡ് വ്യാപനം: കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററായി

വലിയങ്ങാടിയില്‍ 25 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതില്‍ 19 പേരാണ് ചികില്‍സയിലുള്ളത്.

കൊവിഡ് വ്യാപനം: കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററായി
X

കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. വലിയങ്ങാടിയില്‍ 25 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതില്‍ 19 പേരാണ് ചികില്‍സയിലുള്ളത്.

വെള്ളയില്‍ 28 പേര്‍ക്ക് രോഗം ബാധിച്ചു. 25 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 14 ആയി.

Next Story

RELATED STORIES

Share it