എറണാകുളം ജില്ലയില്‍ ഇന്ന് 813 പേര്‍ക്ക് കൊവിഡ്
733 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.67 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 813 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 733 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.67 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-35,കളമശ്ശേരി- 32,രായമംഗലം -29,കാലടി- 27,കോതമംഗലം-27,നോര്‍ത്തുപറവൂര്‍-22,തുറവൂര്‍-21,കവളങ്ങാട്-19,മഞ്ഞപ്ര-19,മൂവാറ്റുപുഴ -19,പിറവം- 18,തൃപ്പൂണിത്തുറ-16,കോട്ടുവള്ളി-15,ചെങ്ങമനാട്-14,നെല്ലിക്കുഴി-14,ആലുവ-13,കുമ്പളം-13,ഇടപ്പള്ളി-12,കൂത്താട്ടുകുളം- 12,ചോറ്റാനിക്കര-12,മരട്-12,കടുങ്ങല്ലൂര്‍- 11,വാഴക്കുളം-11,കലൂര്‍- 10,ചൂര്‍ണ്ണിക്കര -10,പള്ളുരുത്തി-10,പാലാരിവട്ടം-10,കിഴക്കമ്പലം-9,പെരുമ്പാവൂര്‍-9,അങ്കമാലി-8,ആമ്പല്ലൂര്‍-8,ഉദയംപേരൂര്‍ -8,കുന്നത്തുനാട്-8,പുത്തന്‍വേലിക്കര- 8,എളംകുന്നപ്പുഴ-7,കരുമാലൂര്‍- 7,പള്ളിപ്പുറം-7,മലയാറ്റൂര്‍ നീലീശ്വരം 7,വേങ്ങൂര്‍ -7,വൈറ്റില- 7,എടത്തല-6,എറണാകുളം നോര്‍ത്ത്-6,കുട്ടമ്പുഴ-6,കുന്നുകര-6,കൂവപ്പടി-6,തേവര -6,തോപ്പുംപടി- 6,പല്ലാരിമംഗലം-6,പായിപ്ര-6,പിണ്ടിമന-6,ഫോര്‍ട്ട് കൊച്ചി- 6,മട്ടാഞ്ചേരി-6,അയ്യമ്പുഴ-5,ആലങ്ങാട്- 5,ഇടക്കൊച്ചി-5,എളമക്കര- 5,ഐക്കാരനാട്-5,കടവന്ത്ര-5,കാഞ്ഞൂര്‍-5,ചേരാനല്ലൂര്‍ - 5,മുടക്കുഴ -5,വെങ്ങോല-5,വെണ്ണല-5,ഇതരം സംസ്ഥാന തൊഴിലാളി- 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ അശമന്നൂര്‍, ഏലൂര്‍, കുമ്പളങ്ങി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പാമ്പാക്കുട, പാറക്കടവ്, മഞ്ഞള്ളൂര്‍, വടുതല, ആയവന, ഇലഞ്ഞി, എടവനക്കാട്, കടമക്കുടി, കറുകുറ്റി, കീരംപാറ, ചേന്ദമംഗലം, നായരമ്പലം, പോണേക്കര, മുളന്തുരുത്തി, മുളവുകാട്, വടക്കേക്കര, വടവുകോട്, വാളകം, ആരക്കുഴ, ആവോലി, എടക്കാട്ടുവയല്‍, കീഴ്മാട്, കോട്ടപ്പടി, തമ്മനം, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പാലക്കുഴ, പെരുമ്പടപ്പ്, മഴുവന്നൂര്‍, മാറാടി, വരാപ്പുഴ, എറണാകുളം സൗത്ത്, എളംകുളം, ഏഴിക്കര, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, ചെല്ലാനം, ഞാറക്കല്‍, തിരുമാറാടി, പച്ചാളം, പൈങ്ങോട്ടൂര്‍, മണീട്, മുണ്ടംവേലി, രാമമംഗലം, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 516 പേര് രോഗ മുക്തി നേടി. ഇന്ന് 1177 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 753 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20714 ആണ്.ഇന്ന് 158 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 153 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9245 പേരാണ്
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 53,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 20,ജി എച്ച് മൂവാറ്റുപുഴ- 18,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 11,പി വി എസ്- 60,സഞ്ജീവനി 19,സിയാല്‍ - 38,സ്വകാര്യ ആശുപത്രികള്‍ - 615,എഫ് എല്‍ റ്റി സികള്‍ - 249,എസ് എല്‍ റ്റി സി കള്‍- 245,വീടുകള്‍- 7097 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9051 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT