- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.99 %
788 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.99 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 788 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം, ഇതരം സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃപ്പൂണിത്തുറ 32,കല്ലൂര്‍ക്കാട് 25,തൃക്കാക്കര 25,വെങ്ങോല 24,ആവോലി 23,പാമ്പാകുട 23,മണീട് 22,
കറുകുറ്റി 20,നെടുമ്പാശ്ശേരി 19,പിറവം 18,പായിപ്ര 17,കളമശ്ശേരി 15,കിഴക്കമ്പലം 15,പാലക്കുഴ 15,ആരക്കുഴ 14,
ഇലഞ്ഞി 14,കടവന്ത്ര 14,കുന്നത്തുനാട് 14,കോതമംഗലം 14,മഞ്ഞള്ളൂര്‍ 13,രാമമംഗലം 13,ചേരാനല്ലൂര്‍ 12,
തിരുമാറാടി 12,പൈങ്ങോട്ടൂര്‍ 12,പാറക്കടവ് 11,അങ്കമാലി 10,പോത്താനിക്കാട് 10,ആലുവ 9
,എറണാകുളം സൗത്ത് 9,ചോറ്റാനിക്കര 9,നോര്‍ത്തുപറവൂര്‍ 9,മരട് 9,മുളന്തുരുത്തി 9,വടക്കേക്കര 9,എളമക്കര 8,
ഏലൂര്‍ 8,കൂവപ്പടി 8,വടുതല 8,ചിറ്റാറ്റുകര 7,തമ്മനം 7,വരാപ്പുഴ 7,ഐക്കാരനാട് 6,കടുങ്ങല്ലൂര്‍ 6,കീരംപാറ 6,
കുഴിപ്പള്ളി 6,പെരുമ്പാവൂര്‍ 6,വാഴക്കുളം 6,ആമ്പല്ലൂര്‍ 5,ആയവന 5,ഇടപ്പള്ളി 5,എടവനക്കാട് 5,എളംകുന്നപ്പുഴ 5,
കീഴ്മാട് 5,കോട്ടുവള്ളി 5,തോപ്പുംപടി 5,പള്ളുരുത്തി 5,പാലാരിവട്ടം 5,മട്ടാഞ്ചേരി 5,മൂവാറ്റുപുഴ 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആലങ്ങാട്, എടക്കാട്ടുവയല്‍, എടത്തല, എറണാകുളം നോര്‍ത്ത്, കാലടി, കുന്നുകര, കുമ്പളം,
ചേന്ദമംഗലം, തിരുവാണിയൂര്‍, പള്ളിപ്പുറം, പൂതൃക്ക, പോണേക്കര, ഫോര്‍ട്ട് കൊച്ചി, രായമംഗലം, വടവുകോട്, വാരപ്പെട്ടി, വൈറ്റില, ഉദയംപേരൂര്‍, കരുമാലൂര്‍, കലൂര്‍, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, തുറവൂര്‍, നായരമ്പലം,
പനമ്പള്ളി നഗര്‍, പിണ്ടിമന, മഴുവന്നൂര്‍, മുടക്കുഴ, മൂക്കന്നൂര്‍, വാളകം, കുമ്പളങ്ങി, ഞാറക്കല്‍, നെല്ലിക്കുഴി,
പൂണിത്തുറ, പെരുമ്പടപ്പ്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, വെണ്ണല, വേങ്ങൂര്‍, കോട്ടപ്പടി, ചളിക്കവട്ടം, ചെല്ലാനം,
തേവര, പനയപ്പിള്ളി, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, മഞ്ഞപ്ര, മുണ്ടംവേലി, മുളവുകാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 913 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1401 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1361 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 33192 ആണ്.
7744 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10162 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMT