- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 734 പേര്‍ക്ക് കൊവിഡ്
651 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.67 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 734 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 651 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.67 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.
തൃക്കാക്കര-31,പള്ളുരുത്തി-30,കളമശ്ശേരി-28,തൃപ്പൂണിത്തുറ - 26,കോതമംഗലം -21,ചെങ്ങമനാട്-21,മഴുവന്നൂര്‍-18,കവളങ്ങാട് -17,ഫോര്‍ട്ട് കൊച്ചി-17,കോട്ടുവള്ളി-15,മൂവാറ്റുപുഴ-15,കുമ്പളങ്ങി -14,തുറവൂര്‍ -14,നോര്‍ത്തുപറവൂര്‍ - 14,എളമക്കര -13,മൂക്കന്നൂര്‍- 13,കാലടി - 12,അങ്കമാലി-11,ആലങ്ങാട് -11,കരുമാലൂര്‍- 11,പായിപ്ര- 11,കലൂര്‍-10,പിണ്ടിമന-10,മഞ്ഞപ്ര-10,മട്ടാഞ്ചേരി-9,വെങ്ങോല-9,ഇടപ്പള്ളി -8,വരാപ്പുഴ- 8,വാളകം - 8,ആവോലി-7,കുന്നത്തുനാട്-7,ചേന്ദമംഗലം-7,ചേരാനല്ലൂര്‍- 7,കടവന്ത്ര- 6,കറുകുറ്റി -6,കീരംപാറ-6,കുട്ടമ്പുഴ-6,ചൂര്‍ണ്ണിക്കര- 6,തമ്മനം-6,തേവര- 6,പല്ലാരിമംഗലം-6,മുളന്തുരുത്തി-6,വടക്കേക്കര -6,വടുതല- 6,ഇലഞ്ഞി- 5,എളംകുന്നപ്പുഴ-5,കല്ലൂര്‍ക്കാട്- 5,ചിറ്റാറ്റുകര-5,ഞാറക്കല്‍ - 5,പള്ളിപ്പുറം-5,പിറവം -5,പെരുമ്പാവൂര്‍-5,മുണ്ടംവേലി- 5,മുളവുകാട്-5,രായമംഗലം-5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആയവന, ആലുവ, എടത്തല, എറണാകുളം നോര്‍ത്ത്, കാഞ്ഞൂര്‍, ചെല്ലാനം, തോപ്പുംപടി, നായരമ്പലം, പാമ്പാക്കുട, പുത്തന്‍വേലിക്കര, വടവുകോട്, എടക്കാട്ടുവയല്‍, എടവനക്കാട്, ഏലൂര്‍, ഏഴിക്കര, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, ചോറ്റാനിക്കര, തിരുമാറാടി, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പാലക്കുഴ, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വാരപ്പെട്ടി, വെണ്ണല, വൈറ്റില, അശമന്നൂര്‍, ഉദയംപേരൂര്‍, ഐക്കാരനാട്, ഒക്കല്‍, കടുങ്ങല്ലൂര്‍, കൂത്താട്ടുകുളം, കൂവപ്പടി, പച്ചാളം, പൂതൃക്ക, പെരുമ്പടപ്പ്, മണീട്, രാമമംഗലം, ആമ്പല്ലൂര്‍, ആരക്കുഴ, എറണാകുളം സൗത്ത്, കരുവേലിപ്പടി, കുന്നുകര, പാറക്കടവ്, പോത്താനിക്കാട്, മരട്, മാറാടി, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 377 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1595 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 717 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29119 ആണ്. ഇതില്‍ 28567 പേര്‍ വീടുകളിലും 3 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 549 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 113 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 147 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 8571 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 85,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -15,പി വി എസ് -52,ജി എച്ച് മൂവാറ്റുപുഴ-13,ഡി എച്ച് ആലുവ-7,പറവൂര്‍ താലൂക്ക് ആശുപത്രി- 4,സഞ്ജീവനി - 48,സ്വകാര്യ ആശുപത്രികള്‍ - 479,എഫ് എല്‍ റ്റി സികള്‍ - 177,എസ് എല്‍ റ്റി സി കള്‍- 302,വീടുകള്‍- 6655 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7806 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















