- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 403 പേര്‍ക്ക് കൊവിഡ്
335 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.59 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 403 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 335 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.59 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
കോട്ടുവള്ളി-17,കോതമംഗലം- 16,നോര്‍ത്തുപറവൂര്‍-14,കുന്നത്തുനാട് -12,കളമശ്ശേരി-11,ചിറ്റാറ്റുകര-11,പിറവം- 10,പായിപ്ര- 9,കടവന്ത്ര- 8,കുമ്പളം-8,ചൂര്‍ണ്ണിക്കര-8,തൃപ്പൂണിത്തുറ -8,നെല്ലിക്കുഴി- 8,പള്ളിപ്പുറം-8,അങ്കമാലി-7,എടത്തല - 7,കുഴിപ്പള്ളി-7,കൂവപ്പടി-7,പാലാരിവട്ടം -7,രായമംഗലം -7,ഇടപ്പള്ളി-6,കാലടി-6,ഞാറക്കല്‍- 6,തൃക്കാക്കര-6,മഞ്ഞള്ളൂര്‍- 6,വൈറ്റില- 6,എറണാകുളം നോര്‍ത്ത്-5,കരുമാലൂര്‍-5,കുന്നുകര-5,തുറവൂര്‍-5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇത് കൂടാതെ ആമ്പല്ലൂര്‍, ആയവന, ആവോലി, കാഞ്ഞൂര്‍, കിഴക്കമ്പലം, കീരംപാറ ചേന്ദമംഗലം, ചേരാനല്ലൂര്‍, പുത്തന്‍വേലിക്കര, പോത്താനിക്കാട്, വടക്കേക്കര, വാരപ്പെട്ടി, എളമക്കര, ഏഴിക്കര, നെടുമ്പാശ്ശേരി, പാമ്പാക്കുട, പൂതൃക്ക, പെരുമ്പാവൂര്‍, മഞ്ഞപ്ര, മരട്, മഴുവന്നൂര്‍, മൂവാറ്റുപുഴ, രാമമംഗലം, വേങ്ങൂര്‍, ശ്രീമൂലനഗരം, ഉദയംപേരൂര്‍, എളംകുന്നപ്പുഴ, എളംകുളം, ഏലൂര്‍, കടുങ്ങല്ലൂര്‍, കറുകുറ്റി, കലൂര്‍, കവളങ്ങാട്, കീഴ്മാട്, കൂത്താട്ടുകുളം, കോട്ടപ്പടി, തമ്മനം, തിരുമാറാടി, തിരുവാണിയൂര്‍, തേവര, തോപ്പുംപടി, പച്ചാളം, പല്ലാരിമംഗലം, പിണ്ടിമന, പോണേക്കര, മട്ടാഞ്ചേരി, മൂക്കന്നൂര്‍, വടുതല, വാളകം, വെങ്ങോല, അയ്യമ്പുഴ, അശമന്നൂര്‍, ആലുവ, ഇലഞ്ഞി, എടവനക്കാട്, എറണാകുളം സൗത്ത്, ഐക്കാരനാട്, കുമ്പളങ്ങി, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, പാറക്കടവ്, പാലക്കുഴ, മുടക്കുഴ, മുളന്തുരുത്തി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 432 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1728 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1310 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28700 ആണ്. ഇതില്‍ 27993 പേര്‍ വീടുകളിലും 15 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 692 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 102 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 143 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8254 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 86,പി വി എസ് - 49,ജി എച്ച് മൂവാറ്റുപുഴ-20,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 7,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 17,സഞ്ജീവനി - 47,സ്വകാര്യ ആശുപത്രികള്‍ - 487,എഫ് എല്‍ റ്റി സികള്‍ -150,എസ് എല്‍ റ്റി സി കള്‍-370,വീടുകള്‍- 6610 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3265 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















