- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ്
322 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 322 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
കോതമംഗലം-14,തൃപ്പൂണിത്തുറ - 12,തൃക്കാക്കര-11,പള്ളുരുത്തി -10,കുന്നുകര - 9,മൂവാറ്റുപുഴ-9,വടവുകോട്-9,വടുതല- 8,വൈറ്റില-8,ആലങ്ങാട്-7,ആവോലി-7,കറുകുറ്റി -7,ഫോര്‍ട്ട് കൊച്ചി- 7,വെണ്ണല - 7,അങ്കമാലി-6,ഇടപ്പള്ളി -6,കളമശ്ശേരി-6,കിഴക്കമ്പലം-6,കൂവപ്പടി-6,കോട്ടുവള്ളി -6,നെല്ലിക്കുഴി- 6,എളമക്കര -5,കടവന്ത്ര -5,കരുമാലൂര്‍- 5,ചേന്ദമംഗലം -5,നോര്‍ത്തുപറവൂര്‍-5,പള്ളിപ്പുറം -5,പെരുമ്പാവൂര്‍-5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതു കൂടാതെ അയ്യമ്പുഴ, ഏലൂര്‍, കടുങ്ങല്ലൂര്‍, കലൂര്‍, ചെങ്ങമനാട്, പായിപ്ര, പെരുമ്പടപ്പ്, മരട്, വാളകം, വെങ്ങോല, എടത്തല, കവളങ്ങാട്, ചോറ്റാനിക്കര, ഞാറക്കല്‍, തമ്മനം, പച്ചാളം, പിറവം, പോത്താനിക്കാട്, മഴുവന്നൂര്‍, മുളവുകാട്, രായമംഗലം, വടക്കേക്കര, വരാപ്പുഴ, വാഴക്കുളം, ആയവന, ആലുവ, ഇടക്കൊച്ചി, എറണാകുളം നോര്‍ത്ത്, ഐക്കാരനാട്, കീഴ്മാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേരാനല്ലൂര്‍, പാലാരിവട്ടം, പിണ്ടിമന, പൈങ്ങോട്ടൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വാരപ്പെട്ടി, ശ്രീമൂലനഗരം, അശമന്നൂര്‍, ഉദയംപേരൂര്‍, എളംകുളം, ഒക്കല്‍, കടമക്കുടി, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുമ്പളങ്ങി, കൂത്താട്ടുകുളം, ചൂര്‍ണ്ണിക്കര, ചെല്ലാനം, തിരുവാണിയൂര്‍, തുറവൂര്‍, തേവര, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാമ്പാക്കുട, മഞ്ഞപ്ര, മട്ടാഞ്ചേരി, മുണ്ടംവേലി, മുളന്തുരുത്തി, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 536 പേര്‍ രോഗ മുക്തി നേടി. ഇന്ന് 475 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 950 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28094 ആണ്. ഇതില്‍ 27524 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 567 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 135 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ 8213 പേരാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 80,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -16,പി വി എസ് -47,ജി എച്ച് മൂവാറ്റുപുഴ-13,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി - 55,സ്വകാര്യ ആശുപത്രികള്‍ - 482,എഫ് എല്‍ റ്റി സികള്‍ - 195,എസ് എല്‍ റ്റി സി കള്‍- 307,വീടുകള്‍- 6665 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3187 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















