Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2564 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.39 %

ഇന്ന് 2501 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.46 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.12 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2564 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.39 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.ഇന്ന് 2501 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.46 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.12 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 79,കറുകുറ്റി 72,തൃപ്പൂണിത്തുറ 64,ചിറ്റാറ്റുകര 61,മണീട് 57,കീഴ്മാട് 54,പാറക്കടവ് 54,ഉദയംപേരൂര്‍ 53,

കീരംപാറ 51,പെരുമ്പാവൂര്‍ 50,കളമശ്ശേരി 48,മൂക്കന്നൂര്‍ 46,കുമ്പളം 45,പായിപ്ര 45,ഇലഞ്ഞി 43,കിഴക്കമ്പലം 43,നെടുമ്പാശ്ശേരി 40,ചോറ്റാനിക്കര 39,കടുങ്ങല്ലൂര്‍ 38,കോതമംഗലം 38,തുറവൂര്‍ 37,അങ്കമാലി 36,കരുമാലൂര്‍ 35,

കാലടി 35,പള്ളുരുത്തി 34,രായമംഗലം 34,ഒക്കല്‍ 32,പാലാരിവട്ടം 31,വെങ്ങോല 31,ആലങ്ങാട് 29,മഴുവന്നൂര്‍ 29,

ആയവന 28,എളംകുന്നപ്പുഴ 28,ഇടപ്പള്ളി 27,ഏഴിക്കര 26,നെല്ലിക്കുഴി 26,പാമ്പാകുട 24,മഞ്ഞള്ളൂര്‍ 24,

മട്ടാഞ്ചേരി 24,മുളവുകാട് 24,വൈറ്റില 24,എടത്തല 22,ഐക്കാരനാട് 20,പൈങ്ങോട്ടൂര്‍ 20,മുടക്കുഴ 20,

കുന്നത്തുനാട് 19,പള്ളിപ്പുറം 19,മഞ്ഞപ്ര 19,വേങ്ങൂര്‍ 19,കടവന്ത്ര 18,കലൂര്‍ 18,മരട് 18,ആമ്പല്ലൂര്‍ 17,ആലുവ 17,

മലയാറ്റൂര്‍ നീലീശ്വരം 17,ശ്രീമൂലനഗരം 17,ഇടക്കൊച്ചി 16,പല്ലാരിമംഗലം 16,മുണ്ടംവേലി 16,രാമമംഗലം 16,

ചെങ്ങമനാട് 15,ചെല്ലാനം 15,ചേന്ദമംഗലം 15,മുളന്തുരുത്തി 15,വടക്കേക്കര 15,ചൂര്‍ണ്ണിക്കര 14,നോര്‍ത്തുപറവൂര്‍ 14,വരാപ്പുഴ 14,എറണാകുളം നോര്‍ത്ത് 13,കുന്നുകര 13,വാഴക്കുളം 13,കൂവപ്പടി 12,കോട്ടുവള്ളി 12,തോപ്പുംപടി 12,

പച്ചാളം 12,പാലക്കുഴ 12,വടവുകോട് 12,വാരപ്പെട്ടി 12,ആരക്കുഴ 11,കുഴിപ്പള്ളി 11,ഞാറക്കല്‍ 11,തേവര 11,

വടുതല 11,അശമന്നൂര്‍ 10,ചേരാനല്ലൂര്‍ 10,പിറവം 10,മൂവാറ്റുപുഴ 10,ആവോലി 9,എറണാകുളം സൗത്ത് 9,ഏലൂര്‍ 9,

തമ്മനം 9,നായരമ്പലം 9,ഫോര്‍ട്ട് കൊച്ചി 9,മാറാടി 9,വെണ്ണല 9,എടവനക്കാട് 8,എളമക്കര 8,പനമ്പള്ളി നഗര്‍ 8,

പൂണിത്തുറ 8,പോണേക്കര 8,തിരുവാണിയൂര്‍ 7,പുത്തന്‍വേലിക്കര 7,വാളകം 7,കല്ലൂര്‍ക്കാട് 6,കാഞ്ഞൂര്‍ 6,

കൂത്താട്ടുകുളം 6പൂതൃക്ക 6,കവളങ്ങാട് 5,കുട്ടമ്പുഴ 5,പോത്താനിക്കാട് 5,ഇതര സംസ്ഥാന തൊഴിലാളി 9

എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എടക്കാട്ടുവയല്‍, കുമ്പളങ്ങി, കോട്ടപ്പടി, ചളിക്കവട്ടം, തിരുമാറാടി, പെരുമ്പടപ്പ്, അയ്യമ്പുഴ,

കടമക്കുടി, കരുവേലിപ്പടി, പിണ്ടിമന, അയ്യപ്പന്‍കാവ്, എളംകുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇന്ന് 2814 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3321 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3216 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34110 ആണ്. ഇന്ന് 89 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 462 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

19412 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളേജ് 66,ജി എച്ച് മൂവാറ്റുപുഴ 22,ജി എച്ച് എറണാകുളം 43,ഡി എച്ച് ആലുവ 52

,പള്ളുരുത്തി താലൂക്ക് ആശുപത്രി 2,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 22,പിറവം താലൂക്ക് ആശുപത്രി 17

,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 128,സഞ്ജീവനി 23,സ്വകാര്യ ആശുപത്രികള്‍ 1099,എഫ് എല്‍ റ്റി സി കള്‍ 249,

എസ് എല്‍ റ്റി സി കള്‍ 249,ഡോമിസിലറി കെയര്‍ സെന്റെര്‍ 460,വീടുകള്‍ 14416 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 16692 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it