Top

എറണാകുളം ജില്ലയില്‍ ഇന്ന് 1894 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.38 %

1839 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.52 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1894 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.38 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1894 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.38 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1839 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.52 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയതാണ്.

പൈങ്ങോട്ടൂര്‍ 91.തൃക്കാക്കര 75.പള്ളിപ്പുറം 62.ചെല്ലാനം 40.വെങ്ങോല 40.മരട് 39.പുത്തന്‍വേലിക്കര 37

.വൈറ്റില 37.കിഴക്കമ്പലം 36.നായരമ്പലം 34.കുട്ടമ്പുഴ 32.തേവര 31.മുളവുകാട് 31.കുമ്പളങ്ങി 30.

തിരുവാണിയൂര്‍ 30,കളമശ്ശേരി 29,നെല്ലിക്കുഴി 29,എളംകുന്നപ്പുഴ 28,ചിറ്റാറ്റുകര 28,ശ്രീമൂലനഗരം28

,ചൂര്‍ണ്ണിക്കര 26,മഞ്ഞപ്ര 26,പായിപ്ര 24,ഞാറക്കല്‍ 23,ചേരാനല്ലൂര്‍ 22,മൂക്കന്നൂര്‍ 22,കീഴ്മാട് 21,

കോതമംഗലം 21,തൃപ്പൂണിത്തുറ 21,പള്ളുരുത്തി 21,ഉദയംപേരൂര്‍ 20,കവളങ്ങാട് 20,വടവുകോട് 20,

കൂവപ്പടി 19,രായമംഗലം 19,എടത്തല 18,ഏഴിക്കര 18,നോര്‍ത്തുപറവൂര്‍ 17,ഫോര്‍ട്ട് കൊച്ചി 17,

കടുങ്ങല്ലൂര്‍ 16,കുന്നത്തുനാട് 16,മഞ്ഞള്ളൂര്‍ 16,മഴുവന്നൂര്‍ 16,മുണ്ടംവേലി 16,വടക്കേക്കര 16,

തുറവൂര്‍ 15,പിണ്ടിമന 15,എളമക്കര 14,കടവന്ത്ര 14,അങ്കമാലി 13,ആലങ്ങാട് 13,ഇടപ്പള്ളി 13,

കുഴിപ്പള്ളി 13,നെടുമ്പാശ്ശേരി 13,കറുകുറ്റി 12,കോട്ടുവള്ളി 12,പനമ്പള്ളി നഗര്‍ 12,പാലാരിവട്ടം 12,

മുളന്തുരുത്തി 12,ഏലൂര്‍11,കരുമാലൂര്‍ 11,കലൂര്‍ 11,കല്ലൂര്‍ക്കാട് 11,കുമ്പളം11,പച്ചാളം 11,മാറാടി11,

ആലുവ10,ഇടക്കൊച്ചി 10,കാഞ്ഞൂര്‍ 10,ചേന്ദമംഗലം 10,വാഴക്കുളം 10,പിറവം 9,മൂവാറ്റുപുഴ 9,

വരാപ്പുഴ 9,വാരപ്പെട്ടി 9,ആവോലി 8,എടവനക്കാട് 8,ഒക്കല്‍ 8,തമ്മനം 8,തിരുമാറാടി 8,

തോപ്പുംപടി 8,പാറക്കടവ് 8,മട്ടാഞ്ചേരി 8,ആമ്പല്ലൂര്‍ 7,കീരംപാറ 7,ചോറ്റാനിക്കര 7,

പല്ലാരിമംഗലം 7,പൂണിത്തുറ 7,പെരുമ്പാവൂര്‍ 7,മുടക്കുഴ 7,അശമന്നൂര്‍ 6,എടക്കാട്ടുവയല്‍ 6,

എറണാകുളം നോര്‍ത്ത് 6,മലയാറ്റൂര്‍ നീലീശ്വരം 6,എളംകുളം 5,ചളിക്കവട്ടം 5,ചെങ്ങമനാട് 5,

പാലക്കുഴ 5,പെരുമ്പടപ്പ് 5,പോണേക്കര 5,പോത്താനിക്കാട് 5,വടുതല 5,വാളകം 5,വെണ്ണല 5,വേങ്ങൂര്‍ 5,

ഇതര സംസ്ഥാന തൊഴിലാളി 22 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കാലടി, പൂതൃക്ക, ഇലഞ്ഞി, കടമക്കുടി, കരുവേലിപ്പടി, കോട്ടപ്പടി, മണീട്, ആയവന, എറണാകുളം സൗത്ത്, ഐക്കാരനാട്, കൂത്താട്ടുകുളം, രാമമംഗലം, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, ആരക്കുഴ, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പാമ്പാകുട എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 904 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2246 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1499 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35194 ആണ്.

ഇന്ന് 134 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 191 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

13287 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 87,ജി എച്ച് മൂവാറ്റുപുഴ27,ജി എച്ച് എറണാകുളം 65,ഡി എച്ച് ആലുവ 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 14,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 4,കോതമംഗലം താലൂക്ക് ആശുപത്രി 1,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 25,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി 1,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 67,സഞ്ജീവനി 8,സ്വകാര്യ ആശുപത്രികള്‍ 791,എഫ് എല്‍ റ്റി സി കള്‍ 359,എസ് എല്‍ റ്റി സി കള്‍ 300,ഡോമിസിലറി കെയര്‍ സെന്റെര്‍ 869,വീടുകള്‍ 8679 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 20187 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it