Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1832 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 %

1798 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1832 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.8 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1798 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

കിഴക്കമ്പലം 55,പള്ളിപ്പുറം 53,കീഴ്മാട് 48,തൃക്കാക്കര 46,തൃപ്പൂണിത്തുറ 46,വടക്കേക്കര 38,കുഴിപ്പള്ളി 36,

പായിപ്ര 35,കുട്ടമ്പുഴ 34,കുന്നത്തുനാട് 33,പുത്തന്‍വേലിക്കര 32,മരട് 29,കുമ്പളം 28,കുമ്പളങ്ങി28,നെല്ലിക്കുഴി27,

കോതമംഗലം 26,ചിറ്റാറ്റുകര26,മൂക്കന്നൂര്‍26,അങ്കമാലി 24,ഇടപ്പള്ളി 24,കളമശ്ശേരി 24,നോര്‍ത്തുപറവൂര്‍ 24,

വാഴക്കുളം 24,എടത്തല 23,കവളങ്ങാട് 23,വൈറ്റില 23,കരുമാലൂര്‍ 22,ചൂര്‍ണ്ണിക്കര 22,തേവര 22,പാലാരിവട്ടം 22,

പൈങ്ങോട്ടൂര്‍ 21,തുറവൂര്‍ 20,ആലുവ 19,ഉദയംപേരൂര്‍ 19,ഏഴിക്കര 19,കടുങ്ങല്ലൂര്‍ 19,കാഞ്ഞൂര്‍ 19,ചെല്ലാനം 19,

ചേന്ദമംഗലം 19, ഫോര്‍ട്ട് കൊച്ചി 19,രായമംഗലം 19,എളംകുന്നപ്പുഴ 18,ഏലൂര്‍18,കടവന്ത്ര 18,കൂവപ്പടി 18,

മഴുവന്നൂര്‍ 18,ആലങ്ങാട് 17,കടമക്കുടി 17,കാലടി17,ചെങ്ങമനാട് 17,പള്ളുരുത്തി17,മൂവാറ്റുപുഴ 17,

എടവനക്കാട് 16,ഞാറക്കല്‍ 16,ചളിക്കവട്ടം 15,നെടുമ്പാശ്ശേരി 15,എറണാകുളം സൗത്ത് 14,കോട്ടുവള്ളി 14

,മുളന്തുരുത്തി 14,ആരക്കുഴ 13,ചേരാനല്ലൂര്‍ 13,പെരുമ്പാവൂര്‍13,ശ്രീമൂലനഗരം13,ആമ്പല്ലൂര്‍ 12,

മലയാറ്റൂര്‍ നീലീശ്വരം 12,വടവുകോട് 12,വടുതല 12,വാരപ്പെട്ടി 12

,തിരുവാണിയൂര്‍ 11,മുണ്ടംവേലി 11,എറണാകുളം നോര്‍ത്ത് 10,കലൂര്‍ 9,ചോറ്റാനിക്കര 9,

മുടക്കുഴ 9,കോട്ടപ്പടി 8,തിരുമാറാടി8,മുളവുകാട് 8,ഐക്കാരനാട് 7,നായരമ്പലം 7,പല്ലാരിമംഗലം 7,

പാറക്കടവ് 7,വെങ്ങോല 7,ആവോലി 6,എളമക്കര 6,കറുകുറ്റി 6,കൂത്താട്ടുകുളം 6,തോപ്പുംപടി 6,

പിറവം 6,പോത്താനിക്കാട് 6,മഞ്ഞള്ളൂര്‍ 6,മട്ടാഞ്ചേരി 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യമ്പുഴ, ഇലഞ്ഞി, കുന്നുകര, പച്ചാളം, പനയപ്പിള്ളി, പാലക്കുഴ, പിണ്ടിമന, മഞ്ഞപ്ര, രാമമംഗലം,

വരാപ്പുഴ, ആയവന, ഇടക്കൊച്ചി, കല്ലൂര്‍ക്കാട്, തമ്മനം, പനമ്പള്ളി നഗര്‍, പാമ്പാകുട, പൂതൃക്ക, പെരുമ്പടപ്പ്,

മണീട്, വാളകം, വെണ്ണല, അശമന്നൂര്‍, എളംകുളം, കീരംപാറ, വേങ്ങൂര്‍, കരുവേലിപ്പടി, പൂണിത്തുറ,

പോണേക്കര, മാറാടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1093 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2710 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1982 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40712ആണ്. ഇന്ന് 147 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 166 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

17500 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 90,ജി എച്ച് മൂവാറ്റുപുഴ 34,ജി എച്ച് എറണാകുളം 61,ഡി എച്ച് ആലുവ 43,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36,അങ്കമാലി താലൂക്ക്ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 20,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 173,സഞ്ജീവനി16,സ്വകാര്യ ആശുപത്രികള്‍ 987,എഫ് എല്‍ റ്റി സി കള്‍ 460,എസ് എല്‍ റ്റി സി കള്‍ 289,ഡോമിസിലറി കെയര്‍ സെന്റെര്‍ 886,വീടുകള്‍ 12530 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 16970 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it