Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1465 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.65 ശതമാനം

1432 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1465 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.65 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1465 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.65 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1432 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

എളംകുന്നപ്പുഴ -74,പള്ളിപ്പുറം- 46,ചെല്ലാനം-43,നായരമ്പലം-42,ചിറ്റാറ്റുകര- 37,കീഴ്മാട്-34,തൃക്കാക്കര-34,ചേരാനല്ലൂര്‍-32,കടവന്ത്ര-31,വടുതല-27,ശ്രീമൂലനഗരം-27,

ചൂര്‍ണ്ണിക്കര-25,ആലങ്ങാട്- 24,തൃപ്പൂണിത്തുറ-24,കടുങ്ങല്ലൂര്‍-23,മുളന്തുരുത്തി-22,

അങ്കമാലി-20,പായിപ്ര- 20,വേങ്ങൂര്‍-20,കളമശ്ശേരി-18,ഫോര്‍ട്ട് കൊച്ചി-18,വെങ്ങോല- 18,

ഒക്കല്‍ -17,കോതമംഗലം- 17,തേവര-17,മരട്-17,എളമക്കര- 16,കാഞ്ഞൂര്‍-18,കാലടി- 16,കൂവപ്പടി-16,ഞാറക്കല്‍-16,മുളവുകാട്-16,വെണ്ണല -16,ഏഴിക്കര-15,കവളങ്ങാട്-15,

മൂക്കന്നൂര്‍ -15,ഐക്കാരനാട്- 14,കോട്ടുവള്ളി- 14,നെടുമ്പാശ്ശേരി- 14,പുത്തന്‍വേലിക്കര-14,

കുമ്പളങ്ങി- 13,ചേന്ദമംഗലം-13,പള്ളുരുത്തി- 13,പെരുമ്പാവൂര്‍ -13,കലൂര്‍- 12,കുഴിപ്പള്ളി-12,മഴുവന്നൂര്‍-12,മുണ്ടംവേലി-12,വടക്കേക്കര-12,കറുകുറ്റി-11,

കരുമാലൂര്‍- 10,കീരംപാറ-10,കുന്നത്തുനാട് -10,നോര്‍ത്തുപറവൂര്‍-10,പാലാരിവട്ടം-10,മൂവാറ്റുപുഴ-10,വടവുകോട്-10,വാരപ്പെട്ടി-10,

ആമ്പല്ലൂര്‍- 9,ആലുവ-9,ഇടപ്പള്ളി-9,ഉദയംപേരൂര്‍-9,എടവനക്കാട്-9,എടത്തല-8,

ഏലൂര്‍ - 8,കോട്ടപ്പടി-8,ചളിക്കവട്ടം-8,പിണ്ടിമന-8,പിറവം-8,അശമന്നൂര്‍-7,കുന്നുകര-7,

ചോറ്റാനിക്കര-7,പല്ലാരിമംഗലം- 7,മാറാടി-7,രായമംഗലം-7,വാളകം-7,വാഴക്കുളം-7,

എറണാകുളം നോര്‍ത്ത്-6,എറണാകുളം സൗത്ത്- 6,കല്ലൂര്‍ക്കാട്-6,നെല്ലിക്കുഴി-6,

പാറക്കടവ്-6,പൂതൃക്ക -6,പോണേക്കര -6,വൈറ്റില-6,ഇടക്കൊച്ചി-5,വരാപ്പുഴ-5,

ഇതര സംസ്ഥാന തൊഴിലാളി-8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കുമ്പളം ,കൂത്താട്ടുകുളം ,തുറവൂര്‍ ,പച്ചാളം ,പനമ്പള്ളി നഗര്‍ ,പൈങ്ങോട്ടൂര്‍ ,പോത്താനിക്കാട് ,മഞ്ഞള്ളൂര്‍ ,മലയാറ്റൂര്‍ നീലീശ്വരം ,മുടക്കുഴ ,ഇലഞ്ഞി ,കടമക്കുടി ,തിരുമാറാടി ,തോപ്പുംപടി ,പനയപ്പിള്ളി ,പെരുമ്പടപ്പ് ,മട്ടാഞ്ചേരി ,അയ്യമ്പുഴ ,ആവോലി ,എളംകുളം ,കരുവേലിപ്പടി ,കുട്ടമ്പുഴ ,ചക്കരപ്പറമ്പ് ,ചെങ്ങമനാട് ,തിരുവാണിയൂര്‍ ,പാലക്കുഴ ,മഞ്ഞപ്ര ,മണീട് ,രാമമംഗലം ,അയ്യപ്പന്‍കാവ് ,ആയവന ,കിഴക്കമ്പലം ,തമ്മനം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1381 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2149പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2394 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35166 ആണ്. ഇന്ന് 145 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

12252 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -79,ജി എച്ച് മൂവാറ്റുപുഴ-25,ജി എച്ച് എറണാകുളം- 43,ഡി എച്ച് ആലുവ- 41,പള്ളുരുത്തി താലൂക്ക് ആശുപത്രി -13,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 11,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 13,കോതമംഗലം താലൂക്ക് ആശുപത്രി 10,അങ്കമാലി താലൂക്ക് ആശുപത്രി 27,പിറവം താലൂക്ക് ആശുപത്രി 22,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി-1,

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 31,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 87,സഞ്ജീവനി 29,സ്വകാര്യആശുപത്രികള്‍ - 798,എഫ് എല്‍ റ്റി സി കള്‍ - 399,എസ് എല്‍ റ്റി സി കള്‍- 276,ഡോമിസിലറി കെയര്‍ സെന്റെര്‍- 803,വീടുകള്‍- 8079 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15171 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it